മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
ഇനി ഇപ്പോൾ പശ്ചാത്തപ്പിച്ചിട്ട് കാര്യമില്ല ഒരു കരുത്തുറ്റ മനസ്സാണ് വേണ്ടത്.. എന്ത് വന്നാലും താങ്ങാൻ കഴിയുന്ന മനസ്സ്.
അവൻ മനസ്സിൽ ഉറപ്പിച്ചു ഇനി എന്ത് വന്നാലും എന്റെ നിലപാടിൽ ഉറച്ചു തന്നെ നിൽക്കണം. മമ്മി തന്നെയായിരിക്കും എന്റെ ഭാര്യ. എന്റെ ജീവിതാവസാനം വരെ !!!
അവൻ പിന്നെയും കിടന്നു.. പക്ഷെ ഉറങ്ങിയില്ല, അവൻ മമ്മിയെത്തന്നെ നോക്കിക്കിടന്നു.
വൈകുന്നേരമായപ്പോൾ ജെസ്സി ഉണർന്നു. അവൾ കണ്ണ് തുറന്നുപ്പോൾ തന്നെ നോക്കിക്കാടക്കുന്ന ഗ്രിഗറിയെയാണ് കണ്ടത്. അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു:
ഇച്ചായൻ എപ്പോ എണീറ്റു ?
കുറച്ചു നേരമായി.
എണീറ്റപ്പോൾ എന്നെയും വിളിക്കാമായിരുന്നില്ലേ
ജെസ്സി നല്ല ഉറക്കമായിരുന്നു
നല്ല ക്ഷീണം ഉണ്ടായിരുന്നിച്ചായാ അതാ..
അത് സാരമില്ല.. പിന്നെ ഉറങ്ങുന്ന ജെസ്സിയെ കാണാൻ ഒരു പ്രത്യേക ഭംഗിയാ..
ഒന്ന് പോ ഇച്ചായാ.. കളിയാക്കാതെ..
ഞാനെന്തിനാ എന്റെ പെണ്ണിന്റെ കളിയാക്കുന്നെ ?
ഞാൻ ചുമ്മാ പറഞ്ഞതല്ലെ
അവർ കുറച്ചുനേരം കണ്ണും കണ്ണും നോക്കി പ്രേമ പരവശരായിരുന്നു. കുറച്ചു കഴിഞ്ഞ് ജെസ്സി കണ്ണെടുത്ത് പറഞ്ഞു:
സമയം ഒരുപാടായി..ഞാൻ ഭക്ഷണം ഉണ്ടാക്കട്ടെ..
അവൾ അതും പറഞ്ഞ് കട്ടിലിൽ നിന്ന് എണീറ്റു.. എന്നിട്ട് കണ്ണാടി നോക്കി ഡ്രസ്സ് നേരെയിട്ടു.. എന്നിട്ട് ആ മുടി മുകളിലേക്ക് കെട്ടി..