ഈ കഥ ഒരു മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ സീരീസിന്റെ ഭാഗമാണ് , മറ്റ് 19 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
ഇത് വേണമെങ്കിൽ പുറത്ത് നിന്ന് വങ്ങാമായിരുന്നു.
എന്റെ ഇച്ചായാ. ഇത് ഫ്രഷ് സാധനമാണ്. പിന്നെ ജിമ്മിൽ പോയി ഒക്കെ വർക്ഔട്ട് ചെയ്യുന്നതിലും നല്ലത് തുമ്പ എടുത്ത് കിളക്കുന്നതാ.
മതി കളിയാക്കീത്
അവർ രണ്ടാളും നേരെ അടുക്കളയിൽ പോയി ആ മഞ്ഞൾ മുഴുവൻ കഴുകി അതിലെ ചെളിയൊക്കെ കളഞ്ഞു. അത് വെള്ളത്തിൽ ഇട്ട് ഒന്ന് പുഴുങ്ങി . [ തുടരും ]
One Response