മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
ജെസ്സി ഗ്രിഗറിയെ കെട്ടിപ്പിടിച്ച് നിന്നു. അൽപ്പം നേരം കഴിഞ്ഞപ്പോഴാണ് ജെസ്സിക്ക് ഹോസ്പിറ്റലിന്റെ കാര്യം ഓർമ്മവന്നത്. അവൾ പെട്ടെന്ന് തന്നെ ഗ്രിഗറിയേയും അവളുടെയും ദേഹത്ത് സോപ്പ് തേച്ച് കഴുകി.
രണ്ടാളും ഒരു ടർക്കി ചുറ്റി അവിടെ നിന്നും ഇറങ്ങി. ജെസ്സി പെട്ടെന്ന് തന്നെ തേപ്പ് പെട്ടി എടുത്ത് ഗ്രിഗറിയുടെ ഷർട്ടും ജീൻസും തേച്ചു. ഗ്രിഗറി അത് വാങ്ങി ധരിച്ചു.
ജെസ്സി ഒരു ചുവന്ന മിനി സ്കെർട്ട് ധരിച്ചു ഒരു ചുവന്ന ലിപ്സ്റ്റിക്ക് എടുത്ത് ചുണ്ടിൽ നന്നായി തേച്ചു. പിന്നെ കറുത്ത ഐ ലൈനർ കൊണ്ട് കണ്ണ് എഴുതി. പിന്നെ ഐ ലക്ഷസ് കൊണ്ട് കൺപീലിയും കറുപ്പിച്ചു. ഇത് ഒക്കെ ചെയ്യത് കഴിഞ്ഞ് ജെസ്സി തിരിഞ്ഞ് ഗ്രിഗറിയെ നോക്കി
എങ്ങനെ ഉണ്ട് ഇച്ചായാ
ജെസ്സിയുടെ ആ പുതിയ രൂപം കണ്ട് ഗ്രിഗറി ഞെട്ടി. ആ കറുത്ത മാൻപേട കണ്ണുകൾ അവനെ ആകർഷിച്ചു. പിന്നെ ആരെയും കൊതിപ്പിക്കുന്ന ആ തത്തമ്മ ചുണ്ടും അവനെ അവളിലേക്ക് അടുപ്പിച്ചു. ഗ്രിഗറി പെട്ടെന്ന് തന്നെ ജെസ്സിയെ കെട്ടിപ്പിടിച്ചു. ജെസ്സി മുഖം ഉയർത്തി ഗ്രിഗറിയോട് പറഞ്ഞു
ഇച്ചായാ നമുക്ക് പോവാം.. ഇനി നിന്നാൽ വൈകും.. ഹോസ്പിറ്റലിൽ നിന്ന് വരട്ടെ. എന്നിട്ട്.. ഇച്ചായന് വേണ്ടത് ഞാൻ തരുന്നുണ്ട്. [ തുടരും ]