മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
ഹലോ ഇച്ചായാ.. എന്താ ആലോച്ചിക്കുന്നെ ?
ഒന്നുമില്ല
ഇനി കുറച്ചുനേരം കൂടിയുള്ളു. വാ പെട്ടെന്ന് ഫുഡ് കഴിക്കാം.
ജെസ്സി ഗ്രിഗറിയെ പിടിച്ച് കസേരയിൽ ഇരുത്തി എന്നിട്ടവന് ഭക്ഷണം വാരിക്കൊടുത്തു.
എഡ്ഗർ മനസ്സില്ലാമനസ്സോടെ അത് കഴിച്ചു. ഇനി ഹോസ്പിറ്റലിൽ പോയാൽ ജെസ്സി ക്ക് പഴയതൊക്കെ ഓർമ്മ വരുമോ എന്നവൻ പേടിച്ചു.
ഭക്ഷണം കഴിച്ച് കഴിഞ്ഞ് ജെസ്സി പാത്രം എടുത്തു നടന്നുപോകും വഴി പറഞ്ഞു
ഇച്ചായാ പെട്ടെന്ന് കുളിക്ക്. ഞാൻ അപ്പോഴേക്കും പാത്രം കഴുകാം.
ഗ്രിഗറി ഒന്ന് മൂളി. ജെസ്സി അടുക്കളയിൽ പോയി പാത്രമൊക്കെ കഴുകി തിരിച്ചു വന്നു. ഗ്രിഗറി അപ്പോഴും അവിടെത്തന്നെ ഇരിക്കുകയാണ്.
ഇച്ചായൻ ഇത് വരെ കുളിക്കാൻ പോയില്ലേ
ഗ്രിഗറി അതൊന്നും ശ്രദ്ധിക്കാതെ ഹോസ്പിറ്റലിലെ കാര്യം ഓർത്തിരിക്കുകയാണ്. ജെസ്സി അടുത്ത് വന്ന് കൈ കൊണ്ട് തട്ടി വിളിച്ചു.
ഹലോ
ഗ്രിഗറി പെട്ടന്ന് ഞെട്ടി ഉണർന്നു.
എന്തു പറ്റി ഇത്ര ആലോചന
ഒന്നുമില്ല
എന്തെ കുളിക്കാൻ പോവാഞ്ഞേ
ഒന്നുമില്ല
ഞാൻ ഇല്ലാത്തത് കൊണ്ടാല്ലെ.. ഈ ഇച്ചായന്റെ ഒരു കാര്യം..
ജെസ്സി ഗ്രിഗറിയുടെ കൈ പിടിച്ച് വലിച്ചു. എന്നിട്ട് മുകളിലത്തെ ബാത്‌റൂമിൽ കൊണ്ട് പോയി. ജെസ്സി രണ്ടാളുടെയും ഡ്രസ്സ് ഊരി. എന്നിട്ട് അവർ ഷവറിന്റെ അടിയിൽ നിന്നു.