മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
ജെസ്സിയുടെ കൈ പതിഞ്ഞപ്പോൾ തന്നെ അത് വലുതാവാൻ തുടങ്ങി.
ജെസ്സി ഫുഡ് കഴിച്ചിട്ട് പോരെ ?
ഇച്ചായാ എന്ത് പറ്റി ?
ഒന്നുമില്ല നമുക്ക് ഫുഡ് കഴിഞ്ഞിട്ട് ചെയ്യാം. പിന്നെ എനിക്ക് ഒരു അത്യാവശ്യ കാര്യവും പറയാനുണ്ട്
എന്ത് കാര്യം
അത് കിടക്കാൻ നേരം പറയാം
ഗ്രിഗറിയുടെ കഴുത്തിൽ ഒരു ഉമ്മയും കൂടി വെച്ച് അവൾ കൈ എടുത്തു.
ഗ്രിഗറി മാവ് കുഴച്ച് കഴിഞ്ഞ് അത് ജെസ്സിക്ക് കൊടുത്തു. ജെസ്സി അത് വാങ്ങി ചുട്ടു. പിന്നെ കറിയും വെച്ചു. എന്നിട്ടവർ അതെടുത്ത് ഹാളിൽ പോയി.
ഗ്രിഗറി ഒരു കസേരയിൽ ഇരുന്നു. ജെസ്സി അവന്റെ മടിയിലും ഇരുന്നു.
അവൾ നാലു ചപ്പാത്തി പ്ലേറ്റിൽ ഇട്ടു. പിന്നെ കറിയും ഒഴിച്ചു. അവൾ ഒരു ചപ്പാത്തി കീറി കറിയിൽ മുക്കി ഗ്രിഗറിക്ക് കൊടുത്തു. അവനത് മുഴുവൻ കഴിച്ചു.
ജെസ്സി ഒന്ന് ചിണുങ്ങിക്കൊണ്ട് പറഞ്ഞു
ഇച്ചായൻ എന്തിനാ മുഴുവനും തിന്നേ ?
സോറി..നല്ല വിശപ്പുണ്ടായിരുന്നു
ഇനി തരുന്നതിന്റെ ബാക്കി എനിക്ക് വേണം
മ്മ്. സോറി മോളെ
സാരമില്ല ഇച്ചായാ
ജെസ്സി പിന്നെയും ചപ്പാത്തി കൊടുത്തു അവൻ കഴിച്ച് അതിന്റെ ബാക്കി അവൾക്കും കൊടുത്തു.
അങ്ങനെ അവർ ഭക്ഷണം കഴിച്ചു എന്നിട്ട് പാത്രങ്ങൾ കഴുകി വെച്ച് റൂമിലേക്ക് നടന്നു.
അവർ രണ്ട് പേരും കട്ടിലിൽ കിടന്നു
ഗ്രിഗറി ജെസ്സിയുടെ മടിയിൽ തലവെച്ച് കിടന്നു.
ജെസ്സി ഒരു കൈ കൊണ്ട് അവന്റെ മുടിയിൽ തഴുകിക്കൊണ്ടിരുന്നു. ജെസ്സിയുടെ തലോടൽ അവൻ നന്നായി ആസ്വദിച്ചു. അവൾ അവന്റെ നെറ്റിയിൽ ചുംബിച്ചു പിന്നെ അവന്റെ ചുണ്ടിലും ചുംബിച്ചു. [ തുടരും ]