മമ്മിയ്ക്ക് വേണ്ടി അവൻ.. അങ്ങനെ
ഉം..ശെരി. നമുക്ക് പോവാം
അവർ ഒരു ഹോട്ടൽ ലക്ഷ്യമാക്കി പോയി. അൽപ്പം നീങ്ങി അവർ ഒരു ac ഹോട്ടൽ കണ്ടു. അവിടെ കാർ നിർത്തി. അവർ അകത്തു കയറി. നല്ല തിരക്കുള്ള ഹോട്ടലായിരുന്നത്.
അവർ സപ്പ്ളയറോട് ചോദിച്ചു:
ഇവിടെ പ്രൈവറ്റ് സ്പേസ് ഒന്നുമില്ലെ?
സാർ നേരെ പോയാൽ ഫാമിലി റൂമുണ്ട്
ഗ്രിഗറിയും ജെസ്സിയും ഫാമിലി റൂമിലേക്ക് പോയി.
ഭക്ഷണം കഴിച്ചു തിരിച്ചു വന്നു, കാറിൽ കയറി.
ജെസ്സി സന്തോഷത്തോടെ ഗ്രിഗറിയുടെ കൈയിൽ കെട്ടിപ്പിടിച്ചു കിടന്നു. ഗ്രിഗറി ജെസ്സിയുടെ തലയിൽ ഒന്ന് ചുംബിച്ചിട്ട് കാർ സ്റ്റാർട്ടാക്കി.
അവർ യാത്ര തുടർന്നു. ജെസ്സി ക്ഷീണം കാരണം ചെറുതായി മയങ്ങി.
അവർ എസ്റ്റേറ്റിൽ എത്തി. ഗ്രിഗറി കാർ ഓഫ് ചെയ്യത് ജെസ്സിയെ തട്ടിവിളിച്ചു. ജെസ്സി മയക്കത്തിൽ നിന്ന് എണീറ്റു.
വാ.. ഇറങ്ങാം.
ജെസ്സി കണ്ണുകൾ തിരുമ്മി കാറിൽ നിന്ന് ഇറങ്ങി. ഗ്രിഗറി ബാക്ക് ഡോർ തുറന്ന് കവർ ഒക്കെ എടുത്തു ജെസ്സി അതിൽ നിന്ന് കുറച്ചു വാങ്ങി.
അവർ വാതിൽ തുറന്ന് അകത്തു കയറി. കവർ ഒക്കെ സെറ്റിയിൽ വെച്ച് രണ്ടാളും മുഖം കഴുകാൻ പോയി.
ജെസ്സി കാറിൽ വെച്ച് മാറിയ ഡ്രസ്സ് ഒക്കെ എടുത്ത് വാഷിംഗ് മെഷീനിൽ ഇട്ടു . എന്നിട്ട് അവൾ ഉടുത്ത ഡ്രെസ്സും അതിൽ ഇട്ട്, നഗ്നയായി. എന്നിട്ടവൾ ഗ്രിഗറിയെ വിളിച്ചു