മുലപ്പാൽ മാധുര്യം
കുറച്ചു മാസങ്ങൾക്ക് ശേഷം എനിക്ക് പരിചയം ഇല്ലാത്ത നാട്ടിലെ ഒരു നമ്പറിൽ നിന്ന് ഒരു മിസ് കാൾ വന്നു. അത് ഞാൻ കാര്യമായി എടുത്തില്ല. രണ്ടു ദിവസം കഴിഞ്ഞു വീണ്ടും അതെ നമ്പറിൽ നിന്നും രണ്ടു പ്രാവശ്യം.
ഞാൻ അപ്പോൾ തന്നെ ഹുണ്ടി കാൾ കണക്ട് ചെയ്തു. ഹലോ പറഞ്ഞപ്പോൾ തന്നെ ആളെ എനിക്ക് മനസിലായി. അത് നിഷ ആയിരുന്നു. പെട്ടന്നു എനിക്ക് ദേഷ്യവും സന്തോഷവും വേറെ എന്തൊക്കെയോ തോന്നി.
ജോലി സ്ഥലത്തായതിനാൽ എനിക്ക് അധികം സംസാരിക്കാൻ പറ്റുമായിരുന്നില്ല. നമ്പർ കിട്ടിയല്ലോ പിന്നെ വിളിച്ചോളാം എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ആക്കി. അവൾക്കു എന്തൊക്കെയോ എന്നോട് പറയാൻ ഉണ്ടായിരുന്നു.
ഞാൻ അന്ന് വിളിച്ചില്ല. ജയയെ വിളിച്ചു. നിഷയുമയി സംസാരിച്ചത് ഞാൻ പറഞ്ഞില്ല. ഒരു വെള്ളിയാഴ്ച (ഗള്ഫിലെ അവധി) സന്ധ്യക്ക് ഞാൻ നിഷയെ വിളിച്ചു.
ഏകദേശം 8 മാസം കഴിഞ്ഞ്. എങ്ങനെ തുടങ്ങണം എന്ത് സംസാരിക്കണമെന്ന് ഞാൻ തപ്പി തടഞ്ഞു. ആദ്യം തന്നെ രണ്ടും കല്പ്പിച്ചു എവിടെ നിന്ന് നമ്പർ കിട്ടി എന്ന് ചോദിച്ചു. ജയചേച്ചിയുടെ മൊബൈലിൽ നിന്നും എടുത്തതാണ് എന്ന് അവൾ പറഞ്ഞു.
“ഇപ്പോൾ വിളിക്കാൻ കാരണം?” ഞാൻ ചോദിച്ചു.
അവൾ ഒന്നും മിണ്ടുന്നില്ല.
“നിൻറെതായ ഇഷ്ടങ്ങൾ നീ തേടിപ്പോയി. നിനക്ക് ഞാൻ പറ്റില്ല എന്ന് തോന്നിയപ്പോൾ ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിപ്പിച്ചു. നീ വേറൊരാളുടെ സ്വന്തമായി.”
എല്ലാം മൂളി കേട്ടതല്ലാതെ മറിച്ചൊരു അക്ഷരം അവൾ പറഞ്ഞില്ല. അത് ഒരു ശുഭ ലക്ഷണമായി എനിക്ക് തോന്നി. ഒന്ന് മനസ് വെച്ചാൽ ജയയേയും നിഷയെയും ഒരു പോലെ കൊണ്ടു പോകാം. ആത്മാർത്ഥ പ്രണയം ഒക്കെ അവൾ പോയപ്പോൾ തന്നെ ഞാൻ മനസ്സിൽ നിന്ന് കളഞ്ഞിരുന്നു. ഇപ്പോൾ ഉള്ളത് കാമം മാത്രം.
അങ്ങനെ നിഷയുമായുള്ള കാൾ വീണ്ടും ആരംഭിച്ചു. അവളുടെ പ്രതീക്ഷക്കനുസരിച്ച ഭർത്താവിനെ കിട്ടഞ്ഞിട്ടാണോ എന്നറിയില്ല അവൾ കുറച്ചു കൂടി അടുപ്പം എന്നോട് കാണിച്ചു. ഭർത്താവും ഞാൻ ജോലി ചെയ്യുന്ന രാജ്യത്ത് തന്നെ ആണ്. കാര്യങ്ങളൊക്കെ സംസാരിച്ചു എന്നോട് കുറെ ക്ഷമ ചോദിച്ചു.
എന്നിൽ നിന്നും കിട്ടിയ ഒരു സ്നേഹവും കേയറും അവൾക്ക് അവനിൽ നിന്ന് കിട്ടിയിരുന്നില്ല. അമ്മയുമായുള്ള അവൻറെ ബന്ധം നിഷയെ സാരമായി ബാധിച്ചിരുന്നു. പൈസ അയക്കുന്നത് വരെ അമ്മയുടെ പേരിൽ. അവൾക്ക് സ്വന്തം വീട്ടിൽ പോകാനുള്ള വണ്ടി ക്കൂലി വരെ അവരാണ് കണക്കു പറഞ്ഞു കൊടുത്തിരുന്നത്.
ഞാൻ ആദ്യം തന്നെ പറഞ്ഞിരുന്നു രണ്ടാമത് നിഷ വിളിക്കുമ്പോൾ 8 മാസത്തോളം കഴിഞ്ഞിരുന്നു എന്ന്. ആ സമയത്തു അവൾ പ്രെഗ്നന്റ് ആയിരുന്നു. അവളുടെ ഭർത്താവ് തിരിച്ചു വിദേശത്തേക്ക് വന്നു ഒരു മാസം കഴിഞ്ഞു ആണ് അവൾക്കു എൻറെ നമ്പർ കിട്ടിയതും.
എൻറെ സംസാരത്തിൽ മാക്സിമം ഞാൻ നിഷക്കു ഭർത്താവിനോട് വെറുപ്പ് വരുത്താൻ ഞാൻ പരമാവധി ശ്രദ്ധിച്ചിരുന്നു. (സ്വാർത്ഥത & സാഡിസം). ഒരു പരിധി വരെ അതെന്നെ ഹെല്പ് ചെയ്തു. അവൾ വീണ്ടും എന്നെ സ്നേഹിക്കാൻ തുടങ്ങി. ജയയെയും നിഷയും ഒരു പോലെ കൈകാര്യം ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടയിരുന്നെങ്കിലും ഞാൻ ഒരു വെടിക്ക് കിട്ടിയ രണ്ടു പക്ഷികളെയും ഒരു വിധം മാനേജ് ചെയ്തു.
മുലപ്പാൽ മാധുര്യം തുടരും…
ഈ മുലപ്പാൽ മാധുര്യം kambikadha തുടർന്നു വായിക്കാൻ വീണ്ടും kambikathakal.org സന്ദർശിക്കുക.