മുലപ്പാൽ മാധുര്യം
എൻറെത് ചെറുക്കൻ തന്നെ. കത്ത് എല്ലാ ആഴ്ചയും മുടങ്ങാതെ അയക്കുന്നുണ്ടായിരുന്നു .അവൾക്ക് ഞാൻ അയക്കുന്ന കത്തുകൾ ജയ ചേച്ചിയുടെ വീട്ടിലേക്കു ആയിരുന്നു അയക്കുന്നത്. അങ്ങനെ കത്തിലൂടെ ഞങ്ങൾ മനസും ശരീരവും പങ്കു വെച്ചു.
ഒരു ദിവസം ഒരു പാർട്ടി ഉണ്ടായിരുന്നു. ചെറുതായി ഞാൻ ഒന്ന് മിനുങ്ങി. അപ്പോൾ അവളോട് സംസാരിക്കണം എന്ന് തോന്നി.
ഫോണ് വിളിച്ചു. എടുത്തത് അവളുടെ അമ്മ ആയിരുന്നു. കുറച്ചു നേരം അമ്മയോട് സംസാരിച്ചു. എന്നിട്ടു ഒരു ചോദ്യം എനിക്ക് നിഷയെ കെട്ടിച്ചു തരുമോ? എന്ന്. അവളുടെ വീട്ടിൽ എന്നെ എല്ലാവർക്കും വലിയ കാര്യമാണ്.
ഞാൻ അതിനു ശേഷമാണു അവളോട് സംസാരിച്ചത്. മനസിൽ ഒരു പ്രണയം തോന്നിയിട്ടുള്ളതും അവളോട് മാത്രമാണ്. വീട്ടിൽ എല്ലാവർക്കും താൽപര്യം പക്ഷെ പ്രശ്നം ജാതി. അതും വീട്ടുകാർക്കല്ല കുഴപ്പം ബന്ധുക്കൾ എന്ന് വിളിക്കുന്ന തെണ്ടികൾക്ക്. ഞാൻ ഒരു ആവേശത്തിൻറെ പുറത്തു പറഞ്ഞതാണ് എന്നുള്ളത് വേറൊരു വശം.
നോർത്ത് ഇന്ത്യൻ വാസം ഞാൻ 2 വർഷം കൊണ്ട് അവസാനിപ്പിച്ചു നാട്ടിലെത്തി. നാട്ടിൽ തന്നെ ഒരു ജോലി ശരിയായി.
ഞാൻ അതിനു മുൻപ് അവളെ കാണാൻ പോയി. പോകുന്നതിനു തലേ രാത്രി ഞാൻ അവളോട് നേരിട്ട് ഒരു ചുംബനം ആവശ്യപെട്ടിരുന്നു. നോക്കാം എന്നായിരുന്നു അവളുടെ മറുപടി. നിഷയുടെ പപ്പക്ക് ഒരു ചെറിയ പലചരക്കു കടയുണ്ട്. വീടിനു കുറച്ചു ദൂരെ.
അമ്മ പുള്ളിക്ക് ഉച്ചക്ക് ഫുഡ് കൊടുക്കാൻ പോകുന്ന സമയം ആണ് അവൾ എന്നോട് ചെല്ലാൻ പറഞ്ഞിരുന്നത്.
ഒരു മണിക്കൂർ അവൾ മാത്രമേ ഉണ്ടാവൂ വീട്ടിൽ. ഞാൻ ആദ്യമായി സ്നേഹിക്കുന്ന പെണ്ണിൻറെ ചുംബനം വാങ്ങാൻ പോകുകയാണ്.
ആകെ ഒരു പരവേശം. വെപ്രാളം. അതുമല്ല ജയ ചേച്ചിടെ വീടിനു മുൻപിലൂടെ വേണം നിഷേടെ വീട്ടിലോട്ട് പോകാൻ. എൻറെ ഭാഗ്യത്തിന് ജയചെച്ചിയുടെ മുൻ വാതിൽ ക്ലോസ് ആയിരുന്നു.