മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ..
“നല്ല ആളാ.. ഇന്നും നേരം വൈകില്ലേ “
“ഷാനു മോളെ.. ഉറങ്ങിപ്പോയെടീ.. ഇന്നലെ ഭയങ്കര ക്ഷീണം “
കരീംക്ക കോട്ടുവായിട്ട് കൊണ്ട് പറഞ്ഞു
“മ്മ്.. ക്ഷീണം കാണും.. നേരത്തിന് ഉറങ്ങാഞ്ഞിട്ടല്ലേ “
“അതിന് പെമ്പറന്നോൾ സമ്മയിക്കണ്ടേ.. എന്റെ ഷാനു മോളെ “
“ അതെന്താ സുബൈദാത്ത ഉറങ്ങാൻ സമ്മതിക്കൂലെ “
“അത് ഇജ്ജ് ഓളോട് തന്നെ ചോദിച്ചു നോക്ക് “
“എന്നാ ഞാൻ ഇപ്പോത്തന്നെ ഇത്താക്ക് വിളിച്ചു നോക്കട്ടെ “
“അള്ളോഹ്.. ചതിക്കല്ലേ മോളെ “
“ഹ ഹ ഹ.. ഞാൻ ചോദിക്കാനൊന്നും പോണില്ല.. ചുമ്മാ പറഞ്ഞതാ “
“മ്മ്.. പിന്നെ എന്തായി.. നിന്നെ കാണാൻ വന്നിട്ട്.. ചെക്കനും കൂട്ടരും “
“ആ അവര് വന്ന് ഇഷ്ടായി പോയി “
“അത് പിന്ന നിന്നെ ആർക്കേലും ഇഷ്ടവാതിരിക്കോ ഷാനു മോളെ.. പിന്നെ ചെക്കനെ നിനക്കു ഇഷ്ടായാ “
“മ്മ്.. തരക്കേടില്ല “
“അയ്യടി.. പെണ്ണിന്റെ ഒരു നാണം കണ്ടില്ലേ “
“ഒന്ന് പോ ഇക്കാ.. എനിക്ക് ഇപ്പോ കല്യാണത്തിനൊന്നും താല്പര്യമില്ല “
“അതെന്താടീ.. നിന്റെ മനസ്സിൽ വേറെ ആരേലും ഉണ്ടോ “
“ഹേയ് അതൊന്നുമല്ല.. എനിക്ക് കുറച്ചൂടെ അടിച്ചുപൊളിച്ചൂ നടക്കണം “
“അതിനെന്താ.. കല്യാണം കഴിഞ്ഞാലും അടിച്ചു പൊളിക്കാലോ.. അപ്പോഴല്ലേ ശരിക്കും പൊളിക്കൽ “
അയാൾ ഇടം കണ്ണിട്ട്കൊണ്ട് പറഞ്ഞു
“അതിനിപ്പോ കല്യാണം കഴിക്കണ്ട ആവശ്യമൊന്നുമില്ലല്ലോ “