Kambi Kathakal Kambikuttan

Kambikathakal Categories

മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ.. ഭാഗം – 8

(Monchathimaarude swargatthil.. Part 8)


ഈ കഥ ഒരു മാരുടെ സ്വർഗ്ഗത്തിൽ.. സീരീസിന്റെ ഭാഗമാണ് , മറ്റ് 19 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ..

മൊഞ്ചത്തി – “എന്താ മുത്തെ മിണ്ടാത്തത് ” മൗനം വെടിഞ്ഞുകൊണ്ട് വേലായുധൻ പറഞ്ഞൊപ്പിച്ചു

“ഒന്നുമില്ല.. ചേട്ടൻ പറ “

“എനിക്ക് പറയാനൊന്നുമില്ല.. ചെയ്യാനേ ഉള്ളു “

“എന്ത്‌ “

“ഈ സുന്ദരിക്കുട്ടിയെ പിടിച്ചുതിന്നാൻ “

“അയ്യടാ മോനെ.. ചേട്ടന്റെ പൂതി കൊള്ളാലോ “

“എന്തെ.. തരില്ലേ തിന്നാൻ “

“തിന്നാൻ അവിടെ ഇല്ലേ “

“എനിക്ക് നല്ല നെയ്യലുവയാണ് ഇഷ്ടം “

“അയ്യേ.. ഈ ചേട്ടൻ “

“ന്നാലും ഹനീഫ എന്തൊരു മണ്ടനാ “

“അതെന്താ ചേട്ടാ “

“ഇത് പോലൊരു മൊഞ്ചത്തിനെ ഇവിടെ തനിച്ചാക്കിട്ടു ഗൾഫിൽ പോയി കിടക്കോ “
“ഞാൻ അത്രക്ക് സുന്ദരീ ഒന്നുമല്ലട്ടോ “

“ഷംനകുട്ടീ നിന്നെപ്പോലൊരു ഹൂറിയെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല “

വേലായുധേട്ടന്റെ പ്രശംസ കേട്ടതും അവളുടെ മുഖം നാണം കൊണ്ട് വിരിഞ്ഞു.

“എനിക്ക് സത്യത്തിൽ ഹനീഫയോട് അസൂയയാ “

“ അതെന്തിന് “

“അല്ല.. ഇത് പോലൊരു മൊഞ്ചത്തിയെ ഭാര്യയായി കിട്ടിയതിന് “

“ഒന്ന് പോ ചേട്ടാ.. ഇങ്ങനെ കളിയാക്കാതെ”

അവൾ നാണത്തോടെ മൊഴിഞ്ഞു.

“സത്യാടി.. എത്ര നാളായുള്ള എന്റെ ഒരു ആഗ്രഹമാണെന്നറിയോ.. നീ എനിക്ക് “

“അത് നുണ.. നേരിൽ കണ്ടാൽ മുഖത്തു പോലും നോക്കാത്ത ആളാണ് ചേട്ടൻ “

“അയ്യോ.. അത് പിന്നെ.. മോളെ കാണുമ്പോൾ എന്റെ എല്ലാ ധൈര്യവും പോവും.. അതെല്ലേ ഇത്ര നാളും അടുത്തു വരാഞ്ഞത് “

“എന്നിട്ട്.. ചേട്ടന്റെ ആഗ്രഹം തീർന്നോ “

“എന്റെ ഷംനകുട്ടീ നിന്നോടുള്ള എന്റെ ആഗ്രഹം ഈ ജന്മം തീരൂല്ല “

“അതെന്താ.. അത്രക്ക് ഇഷ്ടാണോ എന്നെ “

“ആയിരം വട്ടം ഇഷ്ടമാണ്.. ഈ ഉമ്മച്ചി കുട്ടിയെ “

“ആരേലും അറിഞ്ഞാലോ നമ്മുടെ ഈ ബന്ധം “

“ആരും അറിയില്ല മുത്തെ.. ന്റെ മക്കളാണെ സത്യം “

“മ്മ്.. എനിക്ക് ചേട്ടനെ വിശ്വാസമാണ്.. പിന്നെ എന്റെ നമ്പർ കയ്യിലുള്ളത് ചേച്ചി
അറിയണ്ട “

“ഇല്ലെടി.. ആരും അറിയില്ല.. പിന്നെ ഇനി എന്നാ ഒന്ന് സർപ്രൈസ് തരാൻ പറ്റുക “

“എനിക്കറിയില്ല.. ചേട്ടൻ പറ “

“ഞാൻ അങ്ങോട്ട് വരട്ടെ “

“അയ്യോ അത് വേണ്ടാ.. എനിക്ക് പേടിയാ “

“എന്തിനാ പേടിക്കുന്നെ.. രാത്രി വന്നാൽ പോരെ “

“വേണ്ട.. അത് പ്രശ്നാവും.. ഞാൻ അവസരം കിട്ടുമ്പോൾ പറയാം “

“മ്മ്.. ഞാൻ കാത്തിരുന്നോളാം.. എനിക്ക് തൽക്കാലം ഉറങ്ങാൻ എന്തേലും കാട്ടടി മുത്തെ “

“എന്ത്‌ വേണം.. ഒരു ഉമ്മ മതിയോ.. ഇന്നാ പിടിച്ചോ ഉമ്മ..”

“അത് പോരാ മുത്തെ.. എനിക്ക് കാണണം “

“ഇനി എന്ത്‌ കാണാനാ ഇപ്പോ “

“ന്റെ ഷംന കുട്ടീടെ അമ്മിഞ്ഞ കാണണം മുത്തെ “

“അള്ളോ.. അതൊന്നും വേണ്ട.. പ്ലീസ് “

“ന്റെ ഷംന കുട്ടിയല്ലേ.. കാണാൻ കൊതിയായിട്ടല്ലേ “

“എനിക്ക് നാണവും.. പ്ലീസ് പിന്നെ കാണാം “

“എന്തിനാ ഇങ്ങനെ നാണം.. ഞാൻ ഇന്നലെ കണ്ടതല്ലേ “

“എന്നാലും എനിക്ക് എന്തോപോലെ “

“ഒരു എന്നാലുമില്ല.. നീ കാണിക്ക് “

വേലായുധൻ വീണ്ടും നിർബന്ധിച്ചു. പിന്നെ അവൾ മറുത്തൊന്നും പറഞ്ഞില്ല. അവൾ ഉടുത്തിരുന്ന നൈറ്റിയുടെ മുകളിലെ ബട്ടണുകൾ ഓരോന്നായി അഴിച്ചു.

കറുത്ത ബ്രായിൽ തിങ്ങിനിറഞ്ഞു നിൽക്കുന്ന അവളുടെ വെളുത്ത ഉടയാത്ത മുലകൾ കണ്ടതും അയാളുടെ തൊണ്ട വരണ്ടു. കണ്ണുകൾ കൊണ്ട് ബ്രാ കൂടി അഴിക്കാൻ കൊഞ്ചിയതും ആ കറുത്ത 34 സൈസ് ബ്രാ മുകളിലേക്ക് പൊക്കിക്കൊണ്ട് ആ വെളുത്തുരുണ്ട മുലക്കുന്നുകൾ പുറത്തേക്ക് വലിച്ചിട്ടു .

വെള്ളം നിറച്ച ബലൂൺപോലെ തൂങ്ങിയാടുന്ന മുലകൾ കണ്ട് അയാളുടെ കരിംകുണ്ണ വടിപോലെ നിന്നു . തന്റെ മുലയിലേക്ക് ആർത്തിയോടെ നോക്കിനിൽക്കുന്ന വേലായുധേട്ടന്റെ കണ്ണുകളെ നേരിടാനാവാതെ അവൾ മുഖംപൊത്തി.

“ആഹു.. എന്തൊരു മുലയാണ് ന്റെ ഷംന കുട്ടീ “

“ഇഷ്ടായോ “

അവൾ നാണത്തോടെ മൊഴിഞ്ഞു

“ഇഷ്ടായോന്നാ ഇത് കണ്ടാ.. നിന്റെ മുലയുടെ മൊഞ്ചുകണ്ട് റെഡിയായി നിക്കാണ്‌ “

തന്റെ മുണ്ട് വകഞ്ഞുമാറ്റി കൊടിമരം കണക്കെ ഉയർന്നുനിൽക്കുന്ന കരിം കുണ്ണ കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു.

അവൾക്ക് കണ്ണിന് മുന്നിൽ തെളിഞ്ഞു നിൽക്കുന്ന ആ കരിവീരനെ കണ്ടതും പൂർ തരിക്കാൻ തുടങ്ങി.

“അയ്യേ.. ഈ ചേട്ടൻ “

അവൾ നാണത്തോടെ മുഖം പൊത്തി.

“എന്ത്‌ ചെയ്യാനാ.. ഇത് കണ്ടിട്ട് കടിച്ചു തിന്നാൻ തോന്നുവാ “

“മ്മ് “ അവളിൽ നിന്നും ചൂടുള്ള നിശ്വാസം ഉയർന്നു.

പെണ്ണ് ചൂടായിത്തുടങ്ങി എന്ന് മനസ്സിലാക്കിയതും അയാൾ അടുത്ത നമ്പറിട്ടു..

പെണ്ണിനെ മൂപ്പിച്ചു നിർത്തിയാലേ എന്നും പണിയാൻ കിട്ടു എന്നറിയാവുന്നത് കൊണ്ട് ദൃതിയിൽ ഒന്നും ചെയ്യണ്ടാന്ന് അയാൾ മനസ്സിൽ ഉറപ്പിച്ചു.

“ഇനി എന്നാ.. എന്റെ ഷംന കുട്ടി ഉറങ്ങിക്കോ.. നേരം ഒരുപാടായില്ലെ.. ഞാൻ നാളെ വിളിക്കാം “

“മ്മ് “ ചാറ്റിങ് അവസാനിപ്പിച്ചു ഫോൺ വെച്ചിട്ടും അവളുടെ മനസ്സ്‌ വേറൊരു ലോകത്തായിരുന്നു.

ആരെയാണോ കാണാൻ ആഗ്രഹിച്ചത് അയാളെ കാണാൻ പറ്റിയതിൽ അവൾ അധികം സന്തോഷിച്ചു.

തലയിണയിൽ മുഖം അമർത്തിക്കൊണ്ട് വരാനിരിക്കുന്ന ദിവസങ്ങൾ ഓർത്തു അവൾ ഉറക്കത്തിലേക്ക് വീണു ….

രാവിലെ നിർത്താതെയുള്ള ഫോണിന്റെ ബെല്ലടി കേട്ടാണ് കരീംക്ക ഉറക്കത്തിൽ നിന്നും ഉണർന്നത്. ഫോണെടുത്തു നോക്കിയപ്പോൾ അഞ്ചു മിസ്കാൾ കണ്ടു.. അയാൾ വേഗംതന്നെ പല്ലു തേപ്പും ബാത്‌റൂമിൽ പോക്കും തീർത്തു ബാവുക്കയുടെ വീട്ടിലേക്ക് വണ്ടിവിട്ടു.

ഇന്നലെ വന്ന് കിടന്നതേ ഓര്മയുള്ളു.. കുളിക്കാൻപോലും നിന്നില്ല.. അത്രക്ക് ക്ഷീണമുണ്ടായിരുന്നു.. എന്തായാലും വീടിന്റെ മുന്നിൽത്തന്നെ തന്റെ വരവും കാത്തുനിൽക്കുന്ന ഷഹാനയെ നോക്കി ഒരു പുഞ്ചിരി നൽകിക്കൊണ്ട് അടുത്തേക്ക് ചെന്നു..

“നല്ല ആളാ.. ഇന്നും നേരം വൈകില്ലേ “

“ഷാനു മോളെ.. ഉറങ്ങിപ്പോയെടീ.. ഇന്നലെ ഭയങ്കര ക്ഷീണം “

കരീംക്ക കോട്ടുവായിട്ട് കൊണ്ട് പറഞ്ഞു

“മ്മ്.. ക്ഷീണം കാണും.. നേരത്തിന് ഉറങ്ങാഞ്ഞിട്ടല്ലേ “

“അതിന് പെമ്പറന്നോൾ സമ്മയിക്കണ്ടേ.. എന്റെ ഷാനു മോളെ “

“ അതെന്താ സുബൈദാത്ത ഉറങ്ങാൻ സമ്മതിക്കൂലെ “

“അത് ഇജ്ജ് ഓളോട് തന്നെ ചോദിച്ചു നോക്ക് “

“എന്നാ ഞാൻ ഇപ്പോത്തന്നെ ഇത്താക്ക് വിളിച്ചു നോക്കട്ടെ “

“അള്ളോഹ്.. ചതിക്കല്ലേ മോളെ “

“ഹ ഹ ഹ.. ഞാൻ ചോദിക്കാനൊന്നും പോണില്ല.. ചുമ്മാ പറഞ്ഞതാ “

“മ്മ്.. പിന്നെ എന്തായി.. നിന്നെ കാണാൻ വന്നിട്ട്.. ചെക്കനും കൂട്ടരും “

“ആ അവര് വന്ന് ഇഷ്ടായി പോയി “

“അത് പിന്ന നിന്നെ ആർക്കേലും ഇഷ്ടവാതിരിക്കോ ഷാനു മോളെ.. പിന്നെ ചെക്കനെ നിനക്കു ഇഷ്ടായാ “

“മ്മ്.. തരക്കേടില്ല “

“അയ്യടി.. പെണ്ണിന്റെ ഒരു നാണം കണ്ടില്ലേ “

“ഒന്ന് പോ ഇക്കാ.. എനിക്ക് ഇപ്പോ കല്യാണത്തിനൊന്നും താല്പര്യമില്ല “

“അതെന്താടീ.. നിന്റെ മനസ്സിൽ വേറെ ആരേലും ഉണ്ടോ “

“ഹേയ് അതൊന്നുമല്ല.. എനിക്ക് കുറച്ചൂടെ അടിച്ചുപൊളിച്ചൂ നടക്കണം “

“അതിനെന്താ.. കല്യാണം കഴിഞ്ഞാലും അടിച്ചു പൊളിക്കാലോ.. അപ്പോഴല്ലേ ശരിക്കും പൊളിക്കൽ “

അയാൾ ഇടം കണ്ണിട്ട്കൊണ്ട് പറഞ്ഞു

“അതിനിപ്പോ കല്യാണം കഴിക്കണ്ട ആവശ്യമൊന്നുമില്ലല്ലോ “

“പിന്നെ എന്ത്‌ ചെയ്യാനാ മോളെ പരിപാടി “
“ഞാൻ കുറച്ചുകാലം കൂടി ഇങ്ങനെ അടിച്ചു പൊളിച്ചു നടക്കട്ടെ.. എന്നിട്ടാവാം കല്യാണം “

“ഒക്കെ മോളെ ഇഷ്ടം.. നീ വാ.. നേരം കുറെയായി “

സംസാരം നിർത്തിക്കൊണ്ട് രണ്ടാളും അപ്പുറത്തെ തൊടിയിലേക്ക് നടന്നു.

തന്റെ ഇളകിയാടുന്ന ചന്തിയിലേക്ക് നോക്കി വെള്ളമിറക്കുന്ന കരീമിക്കാനെ കണ്ട് അവളുടെ ഉള്ളിൽ ചിരിപൊട്ടി. നന്നായി കൊതിപ്പിച്ചു നിർത്താൻ വേണ്ടി അവൾ ഇന്നലെത്തെപോലെ അയാളുടെ മുന്നിൽ കിട്ടുന്ന അവസരം, കുനിഞ്ഞു നിന്നു.. ടീഷർട്ടിനുള്ളിൽ മുഴുത് നിൽക്കുന്ന മാൽഗോവ മാമ്പഴങ്ങൾ കുനിയുമ്പോൾ നന്നായി കാണാൻ സാധിച്ചു..
[ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)