മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ..
“എന്നിട്ട് ചേച്ചി എവിടെ.. അടുത്തുണ്ടോ “
“അവൾ കിടന്നു.. എനിക്ക് ഉറക്കം വരാതായപ്പോൾ ഞാൻ ചുമ്മാ അയച്ചതാ.. എന്താ മോൾക്ക് ഉറക്കമൊന്നുമില്ലേ.. നേരം കുറെ ആയില്ലെ “
“അതെന്താ.. ചേച്ചി എന്നും നേരത്തെ കിടക്കോ.. ഞാൻ ഉറങ്ങാൻ കിടക്കായിരുന്നു “
“അവൾക്കുള്ളത് കിട്ടിയാ.. അവൾ വേഗം ഉറങ്ങും”
“അതെന്താണാവോ “
“അതിന്നലെ മോൾക്ക് തന്നില്ലേ.. അത് തന്നെ “
“ശ്ശൊ.. ഈ ചേട്ടന്റെ ഒരു കാര്യം “
“എന്തെ ഇത്ര നാണം.. സത്യം പറ.. ഇന്നലെ മോൾക്ക് ഇഷ്ടായോ “
“അയ്യേ.. ഈ ചേട്ടൻ “
“എന്തിനാ നാണിക്കുന്നേ.. നീ പറ.. ഇഷ്ടായോ “
“ഇനിയും തരട്ടെ.. ആരും അറിയാതെ സർപ്രൈസ് “
“അയ്യോ വേണ്ടാ.. ആരേലും അറിഞ്ഞാൽ “
“ആരും അറിയില്ല മോളെ.. നിനക്ക് സ്വർഗം കാണണ്ടേ “
“മ്മ് “
“മോളെ.. എനിക്ക് കാണാൻ കൊതിയായിട്ട് വയ്യ.. ഞാൻ ഒന്ന് വിളിക്കട്ടെ “
“അള്ളോ.. ഇപ്പോയോ.. നാളെ പകൽ വിളിക്കാം.. എനിക്ക് പേടിയാണ്.. ലൈറ്റ് ഇട്ടാൽ മക്കൾ ഉണരും “
“ലൈറ്റ് വേണ്ട.. നീ ഇരുട്ടിലും സുന്ദരിയല്ലെ “
“മ്മ്.. മതി സോപ്പിട്ടത്.. കണ്ടാ അപ്പൊ ഓഫാക്കും “
അവളുടെ സമ്മതം കിട്ടിയതും അയാൾ വേഗം വിഡിയോ കാൾ ചെയ്തു. കുറച്ചു നേരം റിംഗ് ചെയ്തതും അവൾ കാൾ എടുത്തു. അരണ്ട വെളിച്ചത്തിൽ അവളുടെ മൊഞ്ചു കണ്ട് കിളിപോയ അയാൾക്ക് കൂടുതൽ സംസാരിക്കാൻ പറ്റിയില്ല. ഒരു ചുവന്ന നൈറ്റിയാണ് വേഷം. പുതപ്പിൽ മൂടിയ അവസ്ഥയിൽ ആയതിനാൽ കൂടുതൽ ഭാഗം വ്യക്തമല്ല. എന്തായാലും അവളുടെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു. [ തുടരും ]