മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ..
ശാന്തേച്ചിയുടെ നമ്പറിലേക്ക് വിളിച്ചു നോക്കിയാലോ എന്ന് പലവട്ടം ചിന്തിച്ചെങ്കിലും നാണക്കേട് ആവുമെന്ന ഭയത്താൽ അവൾ ആ ശ്രമം ഉപേക്ഷിച്ചു. എങ്ങിനെയെങ്കിലും ഒന്ന് നേരം വെളുത്താൽ എന്തെങ്കിലും കള്ളം പറഞ്ഞു അവിടം വരെ പോവാനായി അവളുടെ മനസ്സ് കൊതിച്ചു.
പെട്ടെന്ന് അപരിചിതമായ ഒരു നമ്പറിൽ നിന്നും വാട്സ് ആപ്പിലേക്ക് ഒരു ഹായ് വന്നു. അറിയാത്ത നമ്പർ ആയത് കൊണ്ട് അവൾ ഒന്നും തിരിച്ചയച്ചില്ല. വീണ്ടും മെസ്സേജ് വന്നപ്പോൾ അവളും തിരിച്ചൊരു ഹായ് അയച്ചു.
“ഹായ്.. ഉറങ്ങിയോ “
“ആരാണ്.. എനിക്ക് മനസ്സിലായില്ല “
അവൾ അല്പം ഗൗരവം നടിച്ചു.
“ഷംന കുട്ടി എന്നെ മറന്നോ “
അങ്ങെത്തലക്കൽ നിന്നും മെസ്സേജ് വന്നതും അവളൊന്ന് അമ്പരന്നു..
“ഇതാരാ.. ശാന്തേച്ചിയാണോ “
“അല്ലാല്ലോ.. ഒന്ന് ഓർത്തുനോക്കു “
“ഇയാൾ കളിപ്പിക്കാതെ പറ.. ആരാണ്..എനിക്ക് സത്യായിട്ടും മനസ്സിലായില്ല “
“ഒരു നല്ല സർപ്രൈസ് തന്ന ആളെ ഇത്ര പെട്ടെന്ന് മറന്നോ”
അത് കേട്ടതും അവളൊന്ന് ഞെട്ടി.
“പ്ലീസ് ആരാന്ന് പറ.. ഇല്ലേൽ ഞാൻ ബ്ലോക്ക് ചെയ്യാൻ പോവാണ്”
“അയ്യോ.. പിണങ്ങല്ലേ ഷംനകുട്ടീ.. ഇത് ഞാനാണ്.. വേലായുധേട്ടൻ “
ആ റിപ്ലൈ വന്നതും അവളുടെ മനസ്സിൽ ലഡു പൊട്ടി. !!
“എന്റെ നമ്പർ എങ്ങിനെ കിട്ടി “
“അതൊക്കെ എന്റെ കെട്ടിയോൾടെ ഫോണിൽനിന്നും അടിച്ചുമാറ്റി “