ഈ കഥ ഒരു മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ.. സീരീസിന്റെ ഭാഗമാണ് , മറ്റ് 19 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ..
മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ..
നിക്കാഹ് അടുപ്പിച്ചു രണ്ടാളും നാട്ടിൽ എത്താമെന്നും പറഞ്ഞു..
റംല ഹസീനയെ വിളിച്ചു കാര്യങ്ങൾ അറിയിച്ചു.. അവളും സന്തോഷത്തിലാണ്.. ചെക്കന്റെ ഫോട്ടോ അവർക്കും ഇഷ്ടമായി.. എന്തായാലും അടുത്ത ദിവസം തന്നെ മിഠായി കൊടുക്കൽ ചടങ്ങ് ഉണ്ടാവും.. അതിന് എത്താമെന്ന് ഹസീന അറിയിച്ചു.
വീട്ടിൽ എല്ലാരും സന്തോഷത്തിലാവുമ്പോഴും ഷംന മറ്റൊരു ലോകത്തായിരുന്നു.. അവളുടെ മനസ്സ് മുഴുവൻ ഇന്നലെത്തെ ശാന്തേച്ചിയുടെ സർപ്രൈസ്
ഗിഫ്റ്റായിരുന്നു..
അടുക്കളയിൽ വെച്ച് ശാന്തേച്ചിയെ കണ്ടപ്പോൾ അവളുടെ മുഖത്ത് നാണം കലർന്ന ചിരിയായിരുന്നു.. [ തുടരും ]