മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ..
ചായകുടി കഴിഞ്ഞു പാത്രങ്ങൾ എല്ലാം കഴുകുന്ന നേരത്തു ബാത്‌റൂമിൽ പോയി വരാമെന്ന് ഉമ്മയോട് കള്ളം പറഞ്ഞുകൊണ്ട് നസീറ റൂമിലേക്ക് പോയി.
കുറച്ചുനേരം കഴിഞ്ഞതും അവൾ പതിയെ അടുക്കള വാതിലിനരികിൽ വന്ന് അകത്തേക്ക് നോക്കിയതും ഉമ്മ ആരോടോ ഫോണിൽ അടക്കിപ്പിടിച്ചു സംസാരിക്കുന്നത് അവള് കേട്ടു.
“മനുഷ്യന് കക്കൂസിൽ പോവാൻ പറ്റാത്ത അവസ്ഥയാ.. നിന്റെ ഓരൊ പൂതി കാരണം “
പിന്നെയും അടക്കിപ്പിടിച്ച സംസാരം.. ഇടക്ക്, കൊഞ്ചിക്കൊണ്ടുള്ള സുബൈദയുടെ ചിരിയും കണ്ടപ്പോൾ നസീറക്ക് ഒരു കാര്യം മനസ്സിലായി. ആരുമില്ലാത്ത നേരത്തു ഉമ്മ ആരെയോ വിളിച്ചു കേറ്റുന്നുണ്ട്..
അത് ആരാണെന്നറിയാൻ ഉമ്മയുടെ ഫോൺ പരിശോധിക്കാൻ അവൾ തീരുമാനിച്ചു.
“ഇന്ന് മൂപ്പര് കല്യാണവീട്ടിൽ പോവോന്ന് അറിയൂല്ലേ.. ഞാൻ വൈകുന്നേരം വിളിക്കാ.. ആ പെണ്ണ് അപ്പുറത്തുണ്ട് “
ഇതെല്ലാം ഒളിഞ്ഞിരുന്നു കേട്ട നസീറ ഒരു കാര്യം തീരുമാനിച്ചു.. ഇന്ന്
എന്തായാലും ഉമ്മയുടെ കള്ളക്കാമുകനെ കയ്യോടെ പിടികൂടാം..
ഉപ്പ എന്തായാലും രാത്രി ചന്ദ്രേട്ടന്റെ വീട്ടിൽ കല്യാണത്തിന് പോവും. അവള് രാത്രി ആവാൻവേണ്ടി കാത്തിരുന്നു.
ഉച്ചക്ക് കവലയിൽ വെറുതെയിരിക്കുന്ന നേരത്താണ് മനുക്കുട്ടനെ കരീംക്ക കണ്ട്മുട്ടിയത്.. ഇന്നലെത്തെ പണിക്കൂലി കൊടുക്കാൻ. അവനത് വാങ്ങാൻ കൂട്ടാക്കിയില്ല.. എങ്ങിനെ വാങ്ങാൻ.. സുബൈദയെക്കാൾ വലിയ കൂലി അവന് കിട്ടാനുണ്ടോ !!