മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ..
മൊഞ്ചത്തി – ഷംനക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല.. ജീവിതത്തിൽ ആദ്യമായി ഭർത്താവല്ലാതെ ഒരാൾക്ക് മുന്നിൽ എല്ലാം സമർപ്പിച്ചത് ഓർക്കുമ്പോൾ അവളുടെ മനസ്സിൽ ചെറിയ കുറ്റബോധം നിറഞ്ഞു..
തന്റെ ആഗ്രഹങ്ങളെ ഒരിക്കലും പൂർത്തീകരിച്ചു തരാൻ ഹനീഫിക്കക്ക് കഴിഞ്ഞിട്ടില്ല.. എപ്പോഴും പണം മാത്രമായിരുന്നു ചിന്തയിൽ.. ഇന്ന് ആദ്യമായി ഒരു പുരുഷന്റെ കരുത്തു എന്താണെന്ന് മനസ്സിലാക്കാനായി..
എന്നാലും ഈ പ്രായത്തിലും എന്തൊരു കരുത്താണ് വേലായുധേട്ടന്.. എപ്പോഴും നേരിൽ കാണാറുണ്ടെങ്കിലും ഒരിക്കൽ പോലും തെറ്റായ ഒരു നോട്ടംപോലും നോക്കാത്ത ആളാണ് ഇന്ന് തന്നെ സ്വർഗം കാണിച്ചതെന്ന് ഓർക്കുമ്പോൾ അവൾക്ക് വിശ്വസിക്കാനേ കഴിയുന്നില്ല..
ശാന്തേച്ചി ഒരു സർപ്രൈസ് ഉണ്ടെന്നു പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല..
വൈകുന്നേരം നടന്ന കാര്യങ്ങൾ ഓർത്തപ്പോൾ അവളുടെ ഉള്ളിൽ കുളിര് കോരി.. ഇനി വരാനിരിക്കുന്ന സുന്ദര നിമിഷങ്ങളെ ഓർത്തവൾ തലയണയെ വാരിപ്പുണർന്നു കിടന്നു ….
നസീറ പതിവ്‌പോലെ കമ്പിക്കഥയും വായിച്ചു ബെഡിൽ മലർന്നു കിടന്നു. വർഗീസ് അച്ചായനോടുള്ള പിണക്കം മാറിയത് തനിക്കായി വാങ്ങിയ വിലകൂടിയ ഫോൺ കാണിച്ചപ്പോഴാണ്. രാവിലെ തിരക്ക് കാരണം വരാൻ പറ്റാത്തതിന് കുറെ സോറിയും പറഞ്ഞപ്പോൾ അവളുടെ മനസ്സും അലിഞ്ഞു. അത് കൊണ്ട് അടുത്തൊരു ദിവസം തന്നെ കൂടാമെന്നു നസീറ സമ്മതവും മൂളി …
ഷഹാന ഫോണിൽ അലാറം വെച്ചാണ് ഉറങ്ങാൻ കിടന്നത്. സാധാരണ മൂട്ടിൽ വെയിൽ അടിച്ചാലും എണീക്കാത്ത ആളാണ് 5 മണിക്ക് എണീക്കാൻ അലാറം വെക്കുന്നത്.. എങ്ങിനെ എങ്കിലും തന്റെ ആഗ്രഹം നടത്താൻ വേണ്ടി കുറച്ചു ഉറക്കം കളയാനും അവൾ തയ്യാറായിരുന്നു.
എന്തായാലും നാളെ നേരം പുലരാനായി അവളും ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു …
നിർത്താതെയുള്ള ഫോണിന്റെ ബെല്ലടി കേട്ടാണ് കരീംക്ക ഉറക്കത്തിൽനിന്നും ഉണർന്നത്. പരിചയമില്ലാത്ത നമ്പർ ആയത് കൊണ്ട് ആരാണ് വിളിക്കുന്നതെന്ന് മനസിലായില്ല. രാവിലെതന്നെ തന്റെ ഉറക്കം കളഞ്ഞ ദേഷ്യത്തോടെ അയാൾ ഫോണെടുത്തു മറുതലക്കൽനിന്നും ഒരു കിളിനാദം കേട്ടതും അയാളുടെ ദേഷ്യമൊന്നു തണുത്തു
“ഹാലോ ആരാണ് “
“ഹലോ.. നല്ല ആളാണ്.. രാവിലെ വരാന്നു പറഞ്ഞിട്ട് ഇപ്പോയും എണീറ്റില്ലെ “
“ആ.. ഷാനു മോളെ.. നീയായിരുന്നോ.. ഞാനങ്ങ് ഇറങ്ങാൻ നിക്കായിരുന്നു “
അയാൾ വേഗംതന്നെ അഴിഞ്ഞുവീണ തുണിയുമെടുത്ത് ബാത്റൂമിലേക്ക് നടന്നു.. വേഗം തന്നെ ഫ്രക്ഷായിവന്നു.. സമയം അഞ്ച് കഴിഞ്ഞതെയുള്ളു.. മുറ്റത്ത് വെളിച്ചം വീണിട്ടില്ല..
ബെഡിൽ ഇതൊന്നും അറിയാതെ കമിഴ്ന്ന് കിടക്കുന്ന കെട്ടിയോൾ സുബൈദയുടെ പർവ്വത കുണ്ടികൾ കണ്ടിട്ട് കരീമിക്കാന്റെ കുണ്ണ തരിച്ചു..
ഒരു കളിക്കുള്ള നേരമില്ലാത്തത് കൊണ്ട് അയാൾ ഉയർന്ന് പൊന്തിയ കളിവീരനെ മുണ്ടിന് മുകളിലൂടെ ഒന്ന് ഉഴിഞ്ഞു കൊണ്ട് വേഗം തന്നെ ആക്ടീവയും എടുത്ത് ബാവുക്കയുടെ വീട്ടിലേക്ക് തിരിച്ചു.
വീടിന്റെ മുന്നിൽത്തന്നെ തന്നെയും കാത്തു നിൽക്കുന്ന ഷഹാനയുടെ കോലം കണ്ടതും കരീമിന്റെ കണ്ണ് വിടർന്നു.. രാത്രിയിൽ വീട്ടിൽ ഇടുന്ന ഒരു ട്രാക്ക് പാന്റും ഒരു ക്രീം കളർ ടീഷർട്ടുമാണ് വേഷം.. ആദ്യമായാണ് അവളെ ആ വേഷത്തിൽ കാണുന്നത്
“എത്ര നേരായി കരീമാക്ക ഞാൻ കാത്തു നിക്ക്ണ് “
“എടി ഷാനു മോളെ.. വെളിച്ചം വെക്കാത്തത് കൊണ്ടല്ലേ നേരം വൈകിയെ.. എന്നാ വാ..“
വീടിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിലേക്ക് അവർ നടന്നു..
ഇന്നലെ റെഡിയാക്കി വെച്ചിരുന്ന ഇരുമ്പ് വടികൾകൊണ്ട് കരീംക്ക 8 ആകൃതി ഉണ്ടാക്കി.. ഇതെല്ലാം നോക്കിക്കൊണ്ട് ഷഹാന അയാൾക്കരികിൽത്തന്നെ നിന്നു..
ഇടക്കിടക്ക് തന്നെ നോക്കുന്ന കരീമിക്കയുടെ കള്ളനോട്ടം കണ്ട് അവൾക്കുള്ളിൽ ചിരിപൊട്ടി.. മാക്സിമം അയാളെ പിരികേറ്റാനായി അവൾ ഒന്നും അറിയാത്തപോലെ അഭിനയിച്ചു.
ടീഷർട്ടിൽ വീർത്തുന്തി നിൽക്കുന്ന അവളുടെ മൽഗോവ മാമ്പഴം കണ്ടിട്ട് കരീമിന്റെ കുണ്ണ ഉയരുന്നുണ്ടായിരുന്നു. പക്ഷെ, അയാൾ സംയമനം പാലിച്ചു..
എങ്ങാനും ശ്രമം പാളിയാൽ തന്റെ കഥ കഴിയുമെന്ന ഭയത്താൽ അയാൾ അവളുടെ മനസ്സറിയാനായി കാത്തു നിന്നു. എന്തായാലും റംലയുടെ മോളല്ലേ അമ്മ വേലിചാടിയാൽ മോള് മതില് ചാടുമെന്നാണല്ലോ പ്രമാണം.. അയാൾ അവസരത്തിനായി നിന്നു..
വണ്ടിയുമെടുത്തു ആദ്യം കരീംക്ക ഒന്ന് 8 ഇട്ട് കാണിച്ചുകൊടുത്തു.. അവൾ എല്ലാം സൂക്ഷ്മമായി നോക്കിക്കണ്ടു..
അവളുടെ കയ്യിൽ വണ്ടി ഏല്പിച്ചപ്പോൾ അവൾ പതിയെ കാലുകൾ കുത്തിക്കൊണ്ട് പതിയെ ഓടിക്കാൻ തുടങ്ങി. എങ്കിലും പലപ്പോയും കാൽ കമ്പിയിൽ തട്ടുന്നത് കാരണം കരീംക്ക അവളോടൊപ്പം പിന്നിലായി കയറി പതിയെ പിന്നിലേക്കു നീങ്ങിയിരുന്നു കൊണ്ട് അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് 8 ഇടാൻ തുടങ്ങി.
അവളുടെ ദേഹത്തു തട്ടാതെ ഇരിക്കുന്ന അയാളുടെ ഇരുത്തം കണ്ട് അവൾ പതിയെ പിന്നിലേക്ക് നീങ്ങിയിരുന്നു.
അയാളുടെ ചുടുനിശാസം തന്റെ പിൻ കഴുത്തിൽ അടിച്ചപ്പോൾ അവളിൽ ഇക്കിളി പൂണ്ടു.. തഴമ്പിച്ച കൈകൾ അവളുടെ മൃദുലമായ കൈകളിൽ വെച്ചുകൊണ്ട് അവളെ പഠിപ്പിക്കാൻ തുടങ്ങി.
കളിയും ചിരിയുമായി രണ്ടാളും സമയം പോയതറിഞ്ഞില്ല.. വെളിച്ചം നന്നായി പടർന്നതും അന്നത്തെ പഠനം അവസാനിപ്പിച്ചു.
“എങ്ങനെയുണ്ട് ഷാനു മോളെ.. വളരെ ഈസിയല്ലെ “
“ഞാൻ വിചാരിച്ച അത്രക്ക് എളുപ്പ മൊന്നുമല്ലാട്ടോ “
“അതൊന്നും കുഴപ്പമില്ല.. ഇന്ന് ആദ്യ ദിവസമായതോണ്ടാണ്.. രണ്ടീസം കൊണ്ട് ഫുള്ള് റെഡിയാവും “
“മ്മ്.. ആയാ മതിയായിരുന്നു “
“ഇജ്ജ് ബേജാറാവേണ്ട.. ഈ കരീംക്ക ഒക്കെ റെഡിയാക്കിത്തരും “
“എന്നിട്ടാണോ ഇന്ന് ഒരു കിലോമീറ്റർ അകലെ ഇരുന്നത് “
“അത് പിന്നെ.. ആരേലും കണ്ട് വന്നാൽ മോശല്ലേ “
“ഓഹ് പിന്നെ.. ഈ വെളുപ്പാൻ കാലത്തു ഈ തൊടിയിൽ ആര് വരാനാണ്.. എന്നെ എല്ലാം പഠിപ്പിക്കാൻ വേണ്ടിയല്ലേ ഇങ്ങളോട് ഈ നേരത്തു വരാൻ പറഞ്ഞത്.. “
അവൾ അർത്ഥം വെച്ചത് പോലെ പറഞ്ഞു.
അത് കേട്ടതും കരീമിക്കാന്റെ മനസ്സിൽ ലഡു പൊട്ടി.. പെണ്ണ് വീഴുന്ന ടൈപ്പാണ്.. ഒരു അവസരത്തിനായി കാത്തു നിൽക്കാണ്..
എന്തായാലും ഈ ഹലുവ വൈകാതെ തിന്നാനാകുമെന്ന പ്രതീക്ഷയിൽ അയാൾ അവളോടപ്പം ബാവുക്കയുടെ വീട്ടിലേക്ക് നടന്നു..
“ആ.. കരീമെ.. എന്തായി ഓള് പഠിച്ചാ വല്ലതും “
“ഓള് രണ്ടീസം കൊണ്ട് തന്നെ പഠിക്കും.. ഓൾക്ക് ഡ്രൈവിംഗ് അറിയുന്നതല്ലേ “
കരീമിന്റെ പ്രശംസ കേട്ടതും അവൾ പുഞ്ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി
“പിന്നെ കരീമെ.. ഇന്ന് 10 മണിക്ക് ആ ചെക്കനും ഓന്റെ മൂത്താപ്പയും കാണാൻ വരുന്നുണ്ട്.. ഇജ്ജ് അങ്ങാടി പോയിട്ട് കുറച്ചു സാധനം വാങ്ങിച്ച് വരണം “
ബാവുക്കാന്റെ നിർദ്ദേശം കേട്ടതും അയാൾ വണ്ടിയുമെടുത്തു അങ്ങാടിയിലേക്ക് പോയി.
സുബൈദക്ക് രാവിലെ തൂറാൻ ഇരുന്നിട്ട് കുണ്ടി നീറി പുകയായിരുന്നു.. ഉമ്മാന്റെ നടത്തം കണ്ട നസീറക്ക് എന്തക്കയോ പന്തികേട് തോന്നി.
ഇന്നലെ വൈകുന്നേരം വന്നത് മുതലെ ഉമ്മ എന്തോ ഒരു കള്ളത്തരം ഒളിക്കുന്നത് പോലെ അവൾക്ക് തോന്നിയിരുന്നു.. എന്തായാലും അതെന്താണെന്നു കണ്ടുപിടിക്കാനായി അവളുടെ മനസ്സ് വെമ്പി..
ചായകുടി കഴിഞ്ഞു പാത്രങ്ങൾ എല്ലാം കഴുകുന്ന നേരത്തു ബാത്‌റൂമിൽ പോയി വരാമെന്ന് ഉമ്മയോട് കള്ളം പറഞ്ഞുകൊണ്ട് നസീറ റൂമിലേക്ക് പോയി.
കുറച്ചുനേരം കഴിഞ്ഞതും അവൾ പതിയെ അടുക്കള വാതിലിനരികിൽ വന്ന് അകത്തേക്ക് നോക്കിയതും ഉമ്മ ആരോടോ ഫോണിൽ അടക്കിപ്പിടിച്ചു സംസാരിക്കുന്നത് അവള് കേട്ടു.
“മനുഷ്യന് കക്കൂസിൽ പോവാൻ പറ്റാത്ത അവസ്ഥയാ.. നിന്റെ ഓരൊ പൂതി കാരണം “
പിന്നെയും അടക്കിപ്പിടിച്ച സംസാരം.. ഇടക്ക്, കൊഞ്ചിക്കൊണ്ടുള്ള സുബൈദയുടെ ചിരിയും കണ്ടപ്പോൾ നസീറക്ക് ഒരു കാര്യം മനസ്സിലായി. ആരുമില്ലാത്ത നേരത്തു ഉമ്മ ആരെയോ വിളിച്ചു കേറ്റുന്നുണ്ട്..
അത് ആരാണെന്നറിയാൻ ഉമ്മയുടെ ഫോൺ പരിശോധിക്കാൻ അവൾ തീരുമാനിച്ചു.
“ഇന്ന് മൂപ്പര് കല്യാണവീട്ടിൽ പോവോന്ന് അറിയൂല്ലേ.. ഞാൻ വൈകുന്നേരം വിളിക്കാ.. ആ പെണ്ണ് അപ്പുറത്തുണ്ട് “
ഇതെല്ലാം ഒളിഞ്ഞിരുന്നു കേട്ട നസീറ ഒരു കാര്യം തീരുമാനിച്ചു.. ഇന്ന്
എന്തായാലും ഉമ്മയുടെ കള്ളക്കാമുകനെ കയ്യോടെ പിടികൂടാം..
ഉപ്പ എന്തായാലും രാത്രി ചന്ദ്രേട്ടന്റെ വീട്ടിൽ കല്യാണത്തിന് പോവും. അവള് രാത്രി ആവാൻവേണ്ടി കാത്തിരുന്നു.
ഉച്ചക്ക് കവലയിൽ വെറുതെയിരിക്കുന്ന നേരത്താണ് മനുക്കുട്ടനെ കരീംക്ക കണ്ട്മുട്ടിയത്.. ഇന്നലെത്തെ പണിക്കൂലി കൊടുക്കാൻ. അവനത് വാങ്ങാൻ കൂട്ടാക്കിയില്ല.. എങ്ങിനെ വാങ്ങാൻ.. സുബൈദയെക്കാൾ വലിയ കൂലി അവന് കിട്ടാനുണ്ടോ !!
“അല്ലെടാ മനുകുട്ടാ.. ഇന്ന് നിനക്ക് പണിയൊന്നുമില്ലേ?.. എങ്ങോട്ടാ കുളിച്ചൊരുങ്ങി പോണത് “
“ഇല്ല ഇക്കാ.. ഇന്ന് ഞാൻ പോയില്ല.. നാളെ പാപ്പന്റെ വീട്ടിൽ കല്യാണമല്ലേ “
“ആ ചന്ദ്രന്റെ മോളെ കല്യാണം നാളെയാണല്ലേ.. ഞാനത് മറന്നു “
“ആ ഇന്ന് രാത്രി ഗാനമേളയുണ്ട്.. ഇങ്ങൾ വരൂലെ “
അയാളുടെ മനസ്സറിയാനായി അവൻ ചോദിച്ചു.
“പിന്നെ വരാതെ.. ചന്ദ്രൻ പ്രത്യേകം പറഞ്ഞതാണ്.. എന്തായാലും നിന്നെ കണ്ടത് നന്നായി.. അല്ലെങ്കിൽ ഞാൻ മറക്കുമായിരുന്നു “
കഴിഞ്ഞ ദിവസം ബിന്ദു പ്രത്യേകം പറഞ്ഞതാണ് ആ കല്യാണത്തിന്റെ കാര്യം.. എന്തായാലും ഇന്ന് പൊളിക്കാം.. അയാൾ മനസ്സിൽ കണക്ക് കൂട്ടി !!
10 മണി ആയപ്പോൾ ഷഹാനയെ കാണാനുള്ള ചെക്കനും കൂട്ടരും എത്തി. കാണാൻ മൊഞ്ചുണ്ടെങ്കിലും ആളൊരു നാണം കുണുങ്ങിയാണെന്ന് ഷഹാനക്ക് മനസ്സിലായി. എന്തായാലും രണ്ട് കൂട്ടർക്കും പരസ്പരം ഇഷ്ടായി.. ഷഹനാക്കണേൽ കല്യാണം കഴിഞ്ഞാലും ചെക്കൻ തന്റെ കയ്യിലൊതുങ്ങുമെന്ന് സംസാരത്തിൽ നിന്നും മനസ്സിലായി..
എല്ലാവരുടെയും മുഖത്തു സന്തോഷം നിറഞ്ഞു.. റംല തന്റെ വീട്ടുകാരെ വിളിച്ചു കാര്യം അറിയിച്ചു..
വളരെ വൈകാതെ തന്നെ നിക്കാഹ് നടത്താമെന്നും, ഗംഭീരമാക്കി കല്യാണം നടത്താമെന്നും ബാവുക്ക കണക്ക് കൂട്ടി..
ബാവുക്ക തന്റെ ആൺമക്കളെ വിളിച്ചു കാര്യങ്ങൾ അറിയിച്ചു.. മാളിയേക്കൽ തറവാട്ടിലെ അവസാനത്തെ കല്യാണമാണ്.. അത് നാട് മുഴുവൻ അറിയുന്ന ഉത്സവമാകണമെന്ന് എല്ലാരും അഭിപ്രായപ്പെട്ടു..
നിക്കാഹ് അടുപ്പിച്ചു രണ്ടാളും നാട്ടിൽ എത്താമെന്നും പറഞ്ഞു..
റംല ഹസീനയെ വിളിച്ചു കാര്യങ്ങൾ അറിയിച്ചു.. അവളും സന്തോഷത്തിലാണ്.. ചെക്കന്റെ ഫോട്ടോ അവർക്കും ഇഷ്ടമായി.. എന്തായാലും അടുത്ത ദിവസം തന്നെ മിഠായി കൊടുക്കൽ ചടങ്ങ് ഉണ്ടാവും.. അതിന് എത്താമെന്ന് ഹസീന അറിയിച്ചു.
വീട്ടിൽ എല്ലാരും സന്തോഷത്തിലാവുമ്പോഴും ഷംന മറ്റൊരു ലോകത്തായിരുന്നു.. അവളുടെ മനസ്സ് മുഴുവൻ ഇന്നലെത്തെ ശാന്തേച്ചിയുടെ സർപ്രൈസ്
ഗിഫ്റ്റായിരുന്നു..
അടുക്കളയിൽ വെച്ച് ശാന്തേച്ചിയെ കണ്ടപ്പോൾ അവളുടെ മുഖത്ത് നാണം കലർന്ന ചിരിയായിരുന്നു.. [ തുടരും ]