ഈ കഥ ഒരു മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ.. സീരീസിന്റെ ഭാഗമാണ് , മറ്റ് 19 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ..
മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ..
രാത്രിയിലെ ഭക്ഷണം കഴിച്ചു ഇറങ്ങാൻ നേരമാണ് ബാവുക്ക കരീമിക്കയോട് ഷഹാനക്ക് 8 ഇടാൻ പഠിപ്പിക്കുന്ന കാര്യം പറഞ്ഞേല്പിച്ചത്.. വീടിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ വിശാലമായ സൗകര്യവുമുണ്ട്.. പക്ഷെ പകൽ എപ്പോഴും കരീംക്ക തിരക്കായിരിക്കും.. അതിനാൽ അതിരാവിലെ പഠിപ്പിക്കാം എന്ന് ഏറ്റു.. ആദ്യമൊന്ന് മടിച്ചെങ്കിലും വാതിൽപൊളിയിൽ നിക്കുന്ന ഷഹാനയുടെ മുഖം കണ്ടപ്പോൾ അയാൾ വേഗം സമ്മതം മൂളി.
അങ്ങനെ, സുബീഹ് കഴിഞ്ഞാൽ വെളിച്ചം വെക്കുമ്പോൾ എത്താമെന്നും പറഞ്ഞു അയാൾ വീട്ടിലേക്ക് നടന്നു …
[ തുടരും ]