മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ..
ഭക്ഷണം കഴിച്ചു പുറത്തെ സിറ്റ്ഔട്ടിൽ പത്രവും വായിച്ചു ഇരിക്കുമ്പോഴാണ് സുബൈദ ഏല്പിച്ച കാര്യം കരീംക്കക്ക്
ഓർമ്മ വന്നത് അയാൾ വേഗം ഫോണെടുത്തു അവളെ വിളിച്ചു.. ഏറെ നേരം റിംഗ് ചെയ്ത ശേഷമാണ് അവൾ ഫോണെടുത്തത്.
“ഹലോ.. നീ ഇത് എവിടെപ്പോയി കിടക്കാ.. എത്ര നേരായി മനുഷ്യൻ വിളിക്കുന്നു “
“ഞാൻ അടുക്കളയിൽ ആയിരുന്നു.. ബെല്ലടിച്ചത് കേട്ടില്ല “
“മ്മ്.. പിന്നെ ഞാൻ വിളിച്ചത്.. രാവിലെ കുട്ടനെ കാണാൻ മറന്നു.. നീ അവിടെ വരെ ഒന്ന് പോയി നോക്കാ “
“ആ അത് എനിക്കറിയാലോ.. ഇങ്ങളെ ഒരു കാര്യം ഏൽപ്പിച്ചാൽ അത് മറക്കൂന്ന് “
“ഇജ്ജ് അതികം ചിലക്കാതെ ആ ചെക്കനെ ഒന്ന് തിരഞ്ഞു പോയിനോക്ക്.. ഞാൻ വരാൻ നേരം വൈകും “
“ഓൻ ഇവിടെ വന്ന് പണി തുടങ്ങിക്കണ്.. ഞാൻ പോയി കൂട്ടിക്കൊണ്ടുവന്നതാണ് “
“എന്നാ അനക്ക് നേരത്തെ പറഞ്ഞുടെ ഹമുക്കെ.. കുറെ നേരായ ഓൻ വന്നിട്ട് “
“ആ കുറച്ചു നേരായി “
“എന്നിട്ട് എന്തായി ചെക്കന് പണി വല്ലതും അറിയോ ലീക്ക് അടച്ചാ.. “
“പണിയൊക്കെ നല്ല പണിയാ.. ലീക്ക് ഒക്കെ ഇപ്പോ തൽക്കാലം നിന്നു.. ഇനിയും വരാണേൽ ഇവിടെ അടുത്തു തന്നെയല്ലേ.. അപ്പോ വിളിച്ചാ മതിയല്ലോ “
“മ്മ് എന്നിട്ട് ചെക്കൻ പണി തീർത്തു പോയാ “
“ഇല്ലാ ഒരു ചെറിയ പണി ബാക്കിയുണ്ട്.. അതിന്റെ തിരക്കിലാ “
“ഇനി എന്ത് പണിയാ “