മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ..
അവൾ ഓരോന്ന് ആലോചിച്ചുകൂട്ടി.
എന്തായാലും ഏറെനേരം ബസ് കാത്തു നിൽക്കുന്നത് ശരിയല്ല.. ചുറ്റിലും ഉപ്പയുടെ പരിചയക്കാരുണ്ട്.. എന്തായാലും ഒന്ന് ഹൈലൈറ്റ് മാളിൽപ്പോയി കറങ്ങിവരാമെന്നും കരുതി അടുത്ത ബസ്സിൽത്തന്നെ അവൾ കയറി…
ശാന്ത വരാത്തത് കാരണം ഷംനയും ഷഹാനയും ഒരുമിച്ചാണ് വീട്ടിലെ പണികൾ എല്ലാം തീർത്തത്.. റംലയാണെങ്കിൽ വെള്ളിയാഴ്ച ഭയങ്കര ഭക്തിയിലാണ്.. അത്കൊണ്ട് അടുക്കള ഭാഗത്തേക്ക് വരില്ല..
എന്തായാലും കളിയും ചിരിയുമായി രണ്ടാളും അടുക്കളയിലെ പണികൾ വേഗം തീർത്തു.. ഷഹാനക്ക് ആണേൽ ലൈസെൻസ് എടുക്കാൻ ഉപ്പ സമ്മതിച്ചതിന്റെ സന്തോഷവും..
എന്തായാലും ചോറ് കയിച്ച ഉടനെ ഡ്രൈവിംഗ് സ്കൂളിൽ പോകനുണ്ടെന്നും പറഞ്ഞു ഷഹാന വേഗം കുളിക്കാനായി പോയി. ഷംനയും പണിയെല്ലാം കഴിഞ്ഞു കുളിക്കാനായി റൂമിലേക്കു നടന്നു.
റൂമിൽ എത്തിയ അവൾ ഫോണെടുത്തു ശാന്തയെ ഒന്ന് വിളിച്ചുനോക്കി. ഇന്നലെ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു അവളുടെ മനസ്സ് നിറയെ.. അത് അറിയാനുള്ള ആകാംക്ഷയായിരുന്നവൾക്ക്..
പക്ഷെ ഏറെ നേരം ബെൽ അടിച്ചിട്ടും കാൾ എടുക്കാത്തത് കാരണം അവൾ കുളിക്കാനായി ബാത്റൂമിലേക്ക് കയറി വേഗം കുളിയെല്ലാം കഴിഞ്ഞു ഒരു നീല നൈറ്റിയുമിട്ടു പുറത്തേക്കിറങ്ങിവന്നു കട്ടിലിൽ മലർന്ന് കിടന്നു ഫോണിൽ കളിക്കുമ്പോഴാണ് അവളുടെ കെട്ടിയോൻ ഹനീഫയുടെ കാൾ വന്നത്.