മൊഞ്ചത്തിമാരുടെ സ്വർഗ്ഗത്തിൽ..
നന്നായി വിരിച്ച വലിയ ബെഡ് റൂമിലേക്ക് അയാളെയും കൊണ്ട് കയറിയ അവൾ വേഗം തന്നെ വാതിലടച്ചു.
നേരിയ ബെഡ് ലാമ്പിന്റെ വെളിച്ചത്തിലും വെട്ടിത്തിളങ്ങുന്ന അവളുടെ കൈ പിടിച്ചു അയാൾ ആ പട്ടുമെത്തയിലേക്ക് ഇരുന്നു.
തന്റെ മോതിര കൈയ്യും പിടിച്ചു, പിടി വിടാതെ തന്നെത്തന്നെ നോക്കി നില്ക്കുന്ന അയാളുടെ മുഖത്തേക്ക് നാണത്തോടെ നോക്കി അവൾ ചോദിച്ചു:
“എന്താ ഇങ്ങനെ നോക്കുന്നെ.. ആദ്യായി കാണുന്ന പോലെ “
“ന്റെ ഷംന കുട്ടീ.. എന്തൊരു മൊഞ്ചാണ് പെണ്ണെ നിനക്ക്.. എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല “
“എന്നെ കളിയാക്കുവാണോ ചേട്ടൻ “
“അല്ലെടി മോളെ..സത്യായിട്ടും ഞാൻ ഒരുപാട് ആഗ്രഹിച്ചതാ”
“മ്മ്.. ചേട്ടൻ ഒരുപാട് ബുദ്ധിമുട്ടിയോ ഇവിടെ എത്താൻ? നന്നായി വിയർത്തല്ലോ “
“അതൊന്നും സാരല്യാടി മുത്തെ.. എന്റെ മുത്തിന് വേണ്ടിയല്ലെ “
“മ്മ് ” അവൾ നാണത്തോടെ ചിരിച്ചു.
“അല്ലാ ഇങ്ങനെ സംസാരിച്ചിരിക്കാനാണോ ഞാൻ കഷ്ട്പ്പെട്ടു ഇവിടെവരെ എത്തിയത് ? ഇങ്ങ് വാ മുത്തെ..”
അവളെ കെട്ടിപ്പിടിച്ചുകൊണ്ട് അയാൾ ആ ബെഡിലേക്ക് മറിഞ്ഞു.
ഇളകിയാടുന്ന ആ സ്പ്രിങ് കിടക്കയിൽ അവൾ ചിരിച്ചുകൊണ്ട് അയാളുടെ മാറിലേക്ക് ചാഞ്ഞു.
അയാൾ അവളെ ബെഡിൽ മലർത്തി കിടത്തി തലയിൽ ഉണ്ടായിരുന്ന കറുത്ത ഷാൾ കട്ടിലിന്റെ താഴേക്ക് എറിഞ്ഞു.