മീനുവിൻറെ ഒരു ദിവസം
“ആ വരാം. നീ വരുന്ന വഴി വേറെ കുറ്റി കാട്ടിലൊന്നും കേറിയേക്കല്ലേ.”
ഫോൺ വിളിച്ചപ്പോ ചേട്ടൻറെ വക ഒരു വെപ്പ്.
“കുറ്റി കാട് എന്തിനാ. ഞാൻ വഴീൽ നിന്ന് കൊടുക്കും.”
അപ്പൊ അങ്ങനെ പറയാനാ എനിക്ക് തോന്നിയത്.
“നീ അതും ചെയ്യും അതിനപ്പുറവും ചെയ്യും.”
“ദേ ചേട്ടാ. ഒരു മാതിരി മറ്റേ വർത്താനം പറയല്ലേ.”
എനിക്ക് ദേഷ്യം വന്നു. അങ്ങനെ അഭിനയിച്ചു എന്ന് പറയുന്നതാവും ശരി. അപ്പൊ ഒരു ഷെയർ ഓട്ടോ വന്നു ഞാൻ ചാടി കേറി. ഓട്ടോയിൽ അടുത്തിരുന്ന കിളവൻ എൻറെ തുടയിൽ അറിയാത്ത പോലെ തൊടാൻ ശ്രമിയ്ക്കുന്നുണ്ടായിരുന്നു. അയാളെ രണ്ടു തെറിയും പറഞ്ഞിട്ടാണ് ഞാൻ സിറ്റിയിൽ ഇറങ്ങിയത്. ഞങ്ങൾ പെണ്ണുങ്ങൾ അങ്ങിനാ. എല്ല തോന്നിവാസവും കാണിക്കും. പക്ഷെ പതിവ്രതകളായി അഭിനയിക്കും.
സിറ്റിയിൽ എത്തി ചേട്ടനെ വിളിക്കാൻ ഫോൺ എടുത്തപ്പോളാണ് ഒരു കാർ വന്നു നിർത്തിയത്.
“എടീ നീ എങ്ങോട്ടാ?”
അജു ചേട്ടായി. ചേട്ടൻറെ ബാല്യ കാല സുഹൃത്ത് ആണ്. എനിക്ക് പരിചയം ഉണ്ട്. വേറെ രീതിലൊന്നും അല്ല കേട്ടോ.
“അജു ചേട്ടായി… ഞാൻ മനു ചേട്ടൻറെ അടുത്തോട്ടാ.”
“ആണോ. എന്നാ നീ ഇവിടെ നിൽക്ക്. ഞാൻ ഇവളെ ബസ് സ്റ്റാൻഡിൽ കൊണ്ടേ വിട്ടിട്ട് വരാം.”
അപ്പോളാണ് അജു ചേട്ടായീടെ വൈഫിനെ ഞാൻ കണ്ടത്.
“കുഞ്ഞാവ ഉണ്ടായോ?”
“പിന്നെ… നീ അറിഞ്ഞില്ലേ? കഴിഞ്ഞ ആഴ്ച.”
2 Responses
Meenuvinte oru dhivasam baaki koode ezhuthamo