ഞാൻ പഠിച്ചിരുന്നത് ഒരു മറൈൻ കോളജിൽ ആയിരുന്നു എന്ന് പറഞ്ഞു അല്ലോ. അവിടെ പഠിച്ചിട്ടുള്ളവർക്കു അറിയാം അവിടത്തെ ജീവിത രീതികൾ കാലത്തു 6 മണിക്ക് എണീക്കുമ്പോ തുടങ്ങി ഡ്രിൽ പടുത്തം എല്ലാം കഴിഞ്ഞു ഒന്ന് ഫ്രീ അകാൻ നൈറ്റ് 9 ആകും സൊ ആർക്കും ഒന്നിനും ടൈം ഇല്ല, എന്നാലും എന്റെ റൂം മേറ്റ് ആയിരുന്ന സർദാറിനടക്കം girlfriends ഉണ്ടാരുന്നു.
എനിക്ക് മാത്രം ഫ്രണ്ട്സ് മാത്രമേ ഉണ്ടായിരുന്നുളൂ . അതിൽ മനം മടുത്തു ഞാൻ തുടങ്ങിയതാണ് ഓർക്കുട്ട് പക്ഷെ അതും വൻ പരാജയം ആരുന്നു. അത്യാവശ്യം ക്യാഷ് ഉള്ള വീട്ടിൽ ആണ് ജനിച്ചതെങ്കിലും ഞാൻ പഠിച്ചതൊക്കെ മലയാളം മീഡിയം ആരുന്നു പിന്നെ +1 & +2 അത് സയൻസ് ആർന്നതുകൊണ്ടു ഇംഗ്ലീഷ് ആകേണ്ടി വന്നു.
ജീവിതം അകെ ഊമ്പി തിരിഞ്ഞു ഇരിക്കുന്നു. ചുറ്റും മലയാളം പറയാൻ ആരും ഇല്ല എനിക്കാണേൽ ഇംഗ്ലീഷും പോരാ ഹിന്ദിയും പോരാ ആകെ മൂഞ്ചി. അങ്ങനെ ഇരിക്കണ ടൈമിൽ ആണ് വാർഡിന്റെ അടുത്ത ഉത്തരവ്. എല്ലാ ദിവസവും എവെനിംഗ് 9 മണിക്കുള്ള അസ്സെംബലിയിൽ ഓരോ ദിവസവും എല്ലാരും വന്നു പുളി പറയുന്ന കാര്യത്തെ പറ്റി ഇംഗ്ലീഷിൽ സംസാരിക്കണം എന്ന്.
പുളി എന്നെ വിളിച്ചാൽ ഞാൻ ആകെ മൂഞ്ചി അങ്ങേരു എന്ത് പറഞ്ഞാലും എനിക്ക് പറയാൻ ഒരു കോപ്പും ഇല്ല. അങ്ങനെ എന്റെ ലക്ഷ്യം രണ്ടായി ഗേൾഫ്രണ്ടും വേണം ഇംഗ്ലീഷും പഠിക്കണം. അതിനായി ഡെയിലി കമ്പ്യൂട്ടർ ക്ലാസ്സിൽ പോക്കായി എന്നാൽ മാത്രമേ എനിക്ക് ഡേ ടൈമിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ പാറ്റോള്. ഇ ഇന്റർനെറ്റ് ഉപയോഗിക്കാനും ഇടിയാണ് എപ്പോളും.