മകന് അമ്മയുടെ പാല് വേണം
അവൾക്ക് ദേഷ്യം തോന്നിയെങ്കിലും അവനെ വഴക്കുപറയാൻ മുതിർന്നില്ല. കാരണം മുന്നിൽ ഇരുന്ന് മക്കൾ കരയുന്നതു ഏതൊരു അമ്മയ്ക്കും സഹിക്കാൻ കഴിയില്ല, മാത്രമല്ല, അവൾ അപ്പോൾ എന്തെങ്കിലും അവനെ പറഞ്ഞാൽ അത് ഒരുപക്ഷെ അവനു കൂടുതൽ സങ്കടമാകും. അതുകൊണ്ടു അവനെ സ്നേഹത്തോടെ പറഞ്ഞയയ്ക്കാം എന്നവൾ വിചാരിച്ചു.
മോനെ, ഇത് പുറത്താരെങ്കിലും അറിഞ്ഞാൽ നിന്നെയായിരിക്കും കളിയാക്കുന്നത്. അതിനാൽ അതിനെപ്പറ്റി ഒന്നും ചിന്തിക്കാതെ എന്റെ മോൻ പോയി സ്വസ്ഥമായി ഉറങ്ങു…
എന്ന് പറഞ്ഞു അവന്റെ നെറ്റിയിൽ മാതൃവാത്സല്യത്തോടെ ഉമ്മ കൊടുത്തു പറഞ്ഞു വിട്ടു.
ശെരിക്കും ഇതിനുമുൻപ് അവൻ ഒരിക്കൽ ഇങ്ങനെ പറഞ്ഞപ്പോളവൾ അത് തമാശയായി കരുതിയെങ്കിലും, ഇന്ന് അവന്റെ കണ്ണുനീർ കണ്ടപ്പോൾ അവളുടെ ഉള്ളൊന്നു പൊള്ളി.
തന്നോടുള്ള സ്നേഹം കൊണ്ടല്ലേ അവൻ ഇങ്ങനെ ആവശ്യപ്പെട്ടത്. താൻ ഒരിക്കൽ കരഞ്ഞു ആവശ്യപ്പെട്ടത് കാരണമാണ് അവർ മൂന്നുപേരും നന്നായി പഠിച്ചു, പഴയ കൂട്ടുകെട്ടുകൾ എല്ലാം ഉപേക്ഷിച്ചു മിടുക്കന്മാരായത്.
എന്നാൽ ഇന്ന് തന്റെ മകൻ ഒരു കാര്യം ആവശ്യപ്പെട്ടപ്പോൾ അത് നിറവേറ്റി കൊടുക്കാൻ തനിക്ക് സാധിച്ചില്ലല്ലോ എന്ന് ആലോചിച്ചപ്പോൾ അവൾക്ക് വിഷമമായി.
തനിക്ക് ഇപ്പോഴും പാലുണ്ട് എന്ന് കരുതിയിരിക്കുന്ന അവന്റെ നിഷ്കളങ്കതയെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്റെ കുട്ടിയോടവൾക്ക് സഹതാപം തോന്നി.
4 Responses
വെയ്റ്റിംഗ് for next part
Super
നൈസ് ❤️
നൈസ്