മകന് അമ്മയുടെ പാല് വേണം
പലദിവസങ്ങളിലും നിറകണ്ണുകളുമായിട്ടാണവൾ ഇതെല്ലാം അവനോടു പറയുന്നത്. അത് അവനു സഹിക്കാൻ കഴിയുമായിരുന്നില്ല.
അമ്മ വിഷമിക്കുന്നതും സങ്കടപ്പെടുന്നതും മൂന്നു മക്കൾക്കും ഇഷ്ടമില്ല. അതുകൊണ്ടു തന്നെ അമ്മ യുടെ ഉപദേശവും പ്രയത്നവും അവനിൽ സഫലമായി.
അവളുടെ അതുവരെയുള്ള ദുഃഖങ്ങൾക്ക് ചെറിയ ശമനമെന്നോണം മൂത്തമകൻ കോളേജിൽ പോയി ക്ലാസ്സുകളിൽ പങ്കെടുക്കാൻ തുടങ്ങി,. അവൻ മാത്രമല്ല, രണ്ടാമത്തെ മകനെയും നിർബന്ധിച്ചു പഠിക്കാൻ അയച്ചു.
മുൻപുണ്ടായിരുന്ന ദുരിത ജീവിതത്തിൽ നിന്നും അവൾക്ക് ആശ്വാസം കിട്ടി.
മക്കൾ ഇപ്പോൾ ഉത്സാഹത്തോടെ പഠിക്കാൻ പോകുന്നതിന്റെ മറ്റൊരു ഉദ്ദേശം എന്നുപറയുന്നത്, അവരുടെ ഈ പഴയ വീടിനുപകരം പുതിയത് ഒരെണ്ണം നിർമ്മിക്കണം എന്ന ലക്ഷ്യത്തോടുകൂടെയാണ്.
മക്കളിൽ ഉണ്ടായ മാറ്റം അവളെ അത്ഭുതപ്പെടുത്തി. എല്ലാ സങ്കടങ്ങളും അവരുമായവൾ പങ്കുവയ്ക്കുമായിരുന്നു.
ഒരു പക്ഷെ ഈ ഉപദേശങ്ങൾ കുറച്ച് നേരത്തെ കൊടുത്തിരുന്നെങ്കിൽ അവർ പണ്ടേ മിടുക്കന്മാരാകുമായിരുന്നുവെന്ന് അവൾ മനസ്സിലാക്കി.
ഭർത്താവിന്റെ മദ്യപാനത്തിൽ ഒരു കുറവുമില്ലെങ്കിലും തന്റെ മക്കളുടെ മാറ്റം ഓർത്തു അവൾ സന്തോഷിക്കുമായിരുന്നു.
പഴയ വീട് ആയതുകൊണ്ട് വീട്ടിനകത്ത് ടോയ്ലറ്റ് സൗകര്യം ഇല്ലായിരുന്നു.
2 Responses
ഊമ്പിയ കഥ എടുത്തോണ്ട് പോടീ
Continue super