മകന് അമ്മയെ സമ്മാനിച്ച അച്ഛൻ.
ചന്ദ്രൻ അങ്ങ്നെയാണ്.. എല്ലാവരുടെയും അഭിപ്രായം തിരക്കും.. നല്ല ഒരു അച്ഛൻ.. നല്ല ഭർത്താവ്…
കാർ നേരെ ഒരു മാളിൽ ചെന്നു..
എല്ലാവരും ഇറങ്ങി.
ലക്ഷ്മി നേരെ പോയി ഫാൻസി സ്റ്റോറിലേക്ക് കയറി…
ഉണ്ണീ.. ഞാൻ ഇപ്പൊ വരാം.. ഒരു കാൾ.. വന്നു..
ചന്ദ്രൻ ഉണ്ണിയോട് പറഞ്ഞിട്ടു കുറച്ചു അപ്പുറത്തേക്ക് മാറി നിന്നു.
.
പോസ്റ്റായ ഉണ്ണി ലക്ഷ്മി കയറിയ കടയിൽ കയറി.
ലക്ഷ്മി ഓരോ സാധനം നോക്കി നടക്കുവാരുന്നു…
ഹാ.. ഇവിടെ നിക്കുവാണോ…
ലക്ഷ്മി സൗണ്ട് കേട്ട് നോക്കിയപ്പോ ഉണ്ണി…
അച്ഛൻ എവിടെ…?
ഒരു കാൾ വന്നു അങ്ങനെ പോയി..
ഉണ്ണിയുടെ മുഖത്തു വന്ന നിരാശ കണ്ടു ലക്ഷ്മി ഒന്നു ചിരിച്ചു…
പിന്നെ അമ്മയും മോനും കുടി സാധനം ഒക്കെ നോക്കി നടന്നു..
ഡ്രെസ്സിന് മാച്ച് ആകുന്ന കുറച്ചു ഫാൻസി ഐറ്റംസ് വാങ്ങി അവർ പുറത്തിറങ്ങി.. ചന്ദ്രനെ നോക്കിയപ്പോ കണ്ടില്ല…
പെട്ടെന്നാണ് ലക്ഷ്മിയുടെ കണ്ണു ഐസ് ക്രീം സ്റ്റോറിലേക്ക് പോയത്. ലക്ഷ്മി ഉണ്ണിയെ കൂട്ടി നേരെ ഐസ് ക്രീം സ്റ്റോറിൽ പോയി…
ഒരു സ്ട്രോബറി സ്റ്റിക്ക് ലക്ഷ്മി പറഞ്ഞു.
മോനു ഏതാ വേണ്ടത്…
ചോക്കോ ബാർ മതി.
രണ്ടു പേരും ഐസ് ക്രീം കഴിച്ചു കൊണ്ട് മാളിൽകൂടി നടന്നു.
അപ്പോളാണ് മോഹൻ ഒരു കാര്യം ശ്രദ്ദിക്കുന്നത്.. രണ്ട് പയ്യൻമാർ പിറകെ ഉണ്ട്.. കുറെ നേരമായി…
One Response
Bro vere arem konduvararuth ivre mathrum mathi please