മകന് അമ്മയെ സമ്മാനിച്ച അച്ഛൻ.
ലെഗ്ഗിൻസ് ഇട്ടു, മുടി ചീവി പോണി ടൈൽ കെട്ടി, പിന്നെ ചുറ്റിക്കെട്ടി സന്യാസിക്കെട്ട് കെട്ടിവെച്ചു.
മുഖം ടവ്വൽ കൊണ്ട് ഒന്നുതുടച്ചു.
അൽപ്പം സിന്ദൂരം കുടി നെറുകിൽ ഇട്ടു, കണ്ണാടിയിൽ നോക്കി.
ഞാൻ റെഡി ആയിട്ടോ.. വേഗം ഡ്രസ്സ് മാറു…
ലക്ഷ്മി ചന്ദ്രനെ നോക്കി പറഞ്ഞുകൊണ്ട് മുറിക്ക് പുറത്തേക്കിറങ്ങി…
ഉണ്ണി അപ്പോളേക്കും റെഡിയായി ഹാളിൽ ഇരിക്കുവാരുന്നു.
ബ്ലു ജീൻസ്ഉം ലൈറ്റ് പിങ്ക് ഷർട്ടും… മ്മ്മ്… നല്ല ചുള്ളൻ ആയിട്ടൊണ്ടാലോ ഉണ്ണിക്കുട്ടൻ….
ലക്ഷ്മി ഉണ്ണിയെ ഒന്ന് പൊക്കി…
അമ്മയും സൂപ്പർ ആയിട്ടുണ്ട്… അച്ചൻ എവിടെ…?
ഇപ്പൊ വരും കുട്ടാ…
ലക്ഷ്മി അത് പറഞ്ഞു തീർന്നതും ചന്ദ്രൻ ഇറങ്ങിവന്നു…
ഓക്കേ വാ.. പോകാം…
മൂന്നുപേരും ഇറങ്ങി , വീട് പൂട്ടി… ചന്ദ്രൻ ഡ്രൈവിംഗ് സീറ്റിൽ കയറി…
ഉണ്ണി.. ബാക്ക് ഡോർ തുറന്നു കയറി
ലക്ഷ്മി ഫ്രണ്ടിൽ…
വണ്ടിയിൽ പഴയ പാട്ടുകൾ പ്ലേ ചെയ്തു കാർ മുന്നോട്ടു നീങ്ങി…
ഉണ്ണി പുറത്തെ കാഴ്ചകൾ കണ്ടിരുന്നു..
ഒരുമണിക്കൂർകൊണ്ട് കാർ ടൗണിൽ എത്തി..
വണ്ടി ആദ്യം എവിടെ പോണം.. പറ…
ചന്ദ്രൻ ലക്ഷ്മിയോടും ഉണ്ണിയോടും ചോദിച്ചു..
അഭിയേട്ടാ ആദ്യം സാധനം വാങ്ങി വരാം.. അപ്പോളേക്കും വിശക്കും എന്നിട്ട് നേരെ ഹോട്ടൽ പോരെ…
ഓക്കേ ആണോ.. ഉണ്ണി..
മ്മ്മ്… ഓക്കേ അച്ഛാ…
One Response
Bro vere arem konduvararuth ivre mathrum mathi please