മകന് അമ്മയെ സമ്മാനിച്ച അച്ഛൻ.
അന്ന് മുതൽ ഇന്ന് വരെ മനോഹരമായി ഏട്ടൻ രചിച്ചു കൊണ്ടിരിക്കുകയാണ് എന്നിൽ ഓരോ കവിതയും കഥകളും.
കണ്ണാടിയിൽ നോക്കി തിരിഞ്ഞു കൊണ്ട് അലമാര തുറന്നു അതിൽ നിന്ന് ഒരു ഡ്രസ്സ് എടുത്തു..
രാത്രിയിൽ മാത്രം ഉപയോഗിക്കുന്ന എന്നാൽ ഇപ്പൊ കൊണ്ടുവന്ന ഒരു ഗൗൺ നൈറ്റി..
മെറൂൺ കളർ . കൈക്ക് അധികം നീളമില്ല.. ഓപ്പൺ ടൈപ്പ്.. അരയിൽ വള്ളികേറ്റുന്ന ടൈപ്പ് ആണ്.. അകത്തിടാൻ ഒരു ഷമ്മി മാത്രം.. അതിട്ടുകൊണ്ട് മുടി ഇടതു തോളിൽകുടി മുന്നിലേക്കിട്ടു.
വെള്ളം വീണ് ചന്ദനം മാഞ്ഞുപോയി. ഒരു സിന്ദൂരക്കുറി വരച്ചു അടുക്കളയിലേക്ക് നടന്നു..
ഹാളിൽ നോക്കിയപ്പോ ഉണ്ണി ടീവി കണ്ടിരിക്കുന്നു… കള്ളൻ ചെക്കൻ…
മണിക്കൊല്ലുസ് കുലുക്കി അടുക്കളയിൽ ചെന്നപ്പോ അവിടെ ഒരാളെ കണ്ടു.
ചപ്പാത്തിയും കറിയും റെഡിയാക്കി സ്ലാബിൽ കൈ ചാരി വരവും പ്രതീക്ഷിച്ചെന്ന പോലെ നിക്കുന്ന ചന്ദ്രേട്ടനെ..
എന്താ മനുഷ്യാ നോക്കണേ.. ആദ്യം കാണുന്നപോലെ… ഒരു കള്ള പരിഭവത്തോടെ ഞാൻ ചോദിച്ചപ്പോ ഒരു പുഞ്ചിരി ആയിരുന്നു മറുപടി..
ഏട്ടന്റെ അടുത്തു പോയി ചപ്പാത്തിയും കറിയും നോക്കി. വെജിറ്റബിൾ കറിയിൽ വിരൽ ഒന്നു മുക്കി നാവിൽ വെച്ചു.. സൂപ്പർ !! കണ്ണുകൾ അടച്ചു ഏട്ടന് ഒരു കോംപ്ലിമെന്റ് കൊടുത്തു.
ഏട്ടൻ എന്നെ മാറിലേക്ക് പിടിച്ചിട്ടു… എന്താടീ പെണ്ണെ നിനക്ക് ഒരിളക്കം..
One Response
Super Story