മകന് അമ്മയെ സമ്മാനിച്ച അച്ഛൻ.
മാളവിക ഫോൺ റൂമിൽ വെച്ചു സുലോചയുടെ കൂടെ പുറത്തേക്കു നടന്നു…
ഒരു പിങ്ക് ടീഷർട്ടും ട്രാക്ക് പാന്റും ആയിരുന്നു മാളവികയുടെ വേഷം. കാലിൽ കിടക്കുന്ന സ്വർണ കൊലുസ് കാണാം.. മുടി ചുറ്റിക്കേറ്റി ഉച്ചിയിൽ വെച്ചിരിക്കുന്നു…
നെറ്റിയിൽ ഒരു കുഞ്ഞു കറുത്ത പൊട്ട്.. അതിനു മുകളിൽ അല്പം ചന്ദനക്കുറിയുടെ അംശം…
നെറുകിൽ കുഞ്ഞതായി ഒരു നുള്ള് സിന്ദൂരം. നല്ല ഇളം വെളുപ്പ് നിറം. യാത്ര കഴിഞ്ഞു വന്നു കയറിയ മുറിയിൽ നിന്ന് ഇപ്പൊഴാണ് മാളവിക പുറത്തു വരുന്നത്. കണ്ണിൽ ഉറക്കകുറവ് കാണാം.. താലി മാല ടീഷർട്ടിന് പുറത്തിട്ടുകൊണ്ട് മാളവിക മാധവൻ മാഷ് ഇരിക്കുന്ന സോഫയുടെ അടുത്തു ചെന്നു.
പഴയ ഒരു നാലുകെട്ട് മോഡൽ വീടാണ് മാധവന്റെ…
മാളുവിന്റെ കൂടെ വന്ന സുലോചന കുനിഞ്ഞു മാധവന്റെ മുന്നിൽ ചെവിക്കു അടുത്തായി നിന്നു..
ചായ എടുക്കട്ടെ മാഷേ എന്ന് ചോദിച്ചു…
മ്മ്മ്.. ഒരെണ്ണം ആവാം
എന്ന് മാധവൻ പറഞ്ഞു..
സുലോചന അടുക്കളയിലേക്ക് പോയി.. മാളു അച്ചന്റെ അടുത്തിരുന്നു..
മോൾക്ക് എന്ത് പറ്റി.. അവിടെ കുഴപ്പം വല്ലതും.?
ഏയ്യ് ഒന്നുമില്ല അച്ഛാ..
എന്ന് പറഞ്ഞു മാളവിക മാധവൻ മാഷിന്റെ അടുത്തേക്ക് ചേർന്നിരുന്നു..
മാധവൻ മകളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് സോഫയിൽ ഇരുന്നു.
മാളു അച്ചന്റെ നെഞ്ചിൽ മുഖം അമർത്തി കിടന്നു.
അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിക്കൊണ്ടിരുന്നു..