മകന്റെ കുഞ്ഞിന് ഗർഭപാത്രം നൽകാൻ അമ്മ..
ഡോക്ടർ :എല്ലാം ഭംഗി ചെയ്ത് തീർക്കാൻ പറ്റി.. ഇനി ഒരാഴ്ച കഴിഞ്ഞ് വരിക.. അന്നാണ് ഭർത്താവിന്റ ബീജം എടുക്കുന്നത്..
ഞാൻ :താങ്ക്സ് ഡോക്ടർ
ഡോക്ടർ :പിന്നെ.. ഇവർക്ക് കുറച്ചു ദിവസം നല്ല റസ്റ്റ് കൊടുക്കണം..
അമ്മയോടായി പറഞ്ഞു.. നിങ്ങൾ ചെയ്യാൻ പറ്റാത്ത ഒരു പണിയും ചെയ്യരുത്
അമ്മ : (ചിരിച്ചു ) ഇല്ല ഡോക്ടർ..
ഡോക്ടർ : ചിലപ്പോൾ ഇനി നിങ്ങൾ വരുമ്പോൾ എനിക്ക് പകരം വേറെ ഡോക്ടറായിരിക്കും..
അങ്ങനെ ഒരാഴ്ച പെട്ടെന്ന് കടന്നുപോയി.
ഞങ്ങൾ വീണ്ടും ആശുപത്രിയിൽ ചെന്നു. പനി ആയതു കൊണ്ട് അഞ്ജു വന്നില്ല.
ഞാനും അമ്മയും ഡോക്ടറെ കണ്ടു.
അത് ഒരു 50വയസുള്ള ഒരു ആൺ ഡോക്ടറായിരുന്നു..
ഞങ്ങൾ കാര്യങ്ങളെല്ലാം പറഞ്ഞു.
ഡോക്ടർ കുറച്ചുനേരം ഒന്നും മിണ്ടിയില്ല.
എന്താ ഡോക്ടർ ഒന്നും മിണ്ടാതെയിരിക്കുന്നത്..?
ഡോക്ടർ : ക്ഷമിക്കണം, ഒരു ചെറിയ പ്രോബ്ലമുണ്ട്..
അമ്മ :എന്താണന്നു തെളിച്ചു പറ ഡോക്ടറെ..
ഡോക്ടർ : ഈ ഡ്യൂട്ടി ചെയേണ്ടുന്ന ഡോക്ടർ ഒരുമാസത്തേക്ക് ദുബായിൽ പോയിരിക്കുകയാണ്..
അമ്മ : അതിനെന്താ.. ഞങ്ങൾ ഒരുമാസം കഴിഞ്ഞു വരാം.. അത് പോരെ..
ഡോക്ടർ : അത് പറ്റില്ല.. അടുത്ത ഒരാഴ്ച ക്കുള്ളിൽ ഇത് ചെയ്യണം..
എന്നാൽ ഞങ്ങൾ വേറെ ആശുപത്രിയിൽ പൊക്കോളാമെന്ന് ഞാൻ പറഞ്ഞു..
ഡോക്ടർ : ഈ ട്രീറ്റ്മെന്റ് പകുതിയിൽ വെച്ച് മറ്റൊരാൾ ചെയ്യില്ല.. കാരണം എന്തെങ്കിലും സംഭവിച്ചൽ അവർ കുടുങ്ങും !!