മകന്റെ കുഞ്ഞിന് ഗർഭപാത്രം നൽകാൻ അമ്മ..
ഡോക്ടർ: ഇതിൽ ആരാ ഗർഭിണിയാകാൻ പോകുന്നയാൾ?
ഞാൻ അമ്മയെ ചൂണ്ടിക്കാണിച്ചു.
ഡോക്ടർ : നിങ്ങൾ മുന്നേ പരിചയമുള്ളവരാണോ ?
ഞങ്ങളുടെ ഒരു അകന്ന ബന്ധുവാ..
(അമ്മയാണെന്ന് പറയരുതെന്ന് അമ്മ പറഞ്ഞിരുന്നു )
ഡോക്ടർ : ഓക്കെ.. എങ്കിൽ എങ്ങനെയാണ് ഈ ഗർഭം ആസൂത്രണം ചെയ്യുന്നതെന്ന് വിശദീകരിക്കും..
അതേക്കുറിച്ചൊക്കെ അറിയാം ഡോക്ടർ..
അമ്മയാ അത് പറഞ്ഞത്..
ഡോ: അത് നന്നായി.. സ്വയം കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് വളരെ നല്ലതാണ്.. കോംപ്ലിക്കേഷൻസ് പലരും അതോടെ മാറിക്കിട്ടും.. എന്നാലും എങ്ങനെയാണ് ഇതിന്റെ പ്രോസസിംങ്ങ് എന്നത് ഞാൻ പറയാം..
നമ്മൾ ആദ്യം നിന്റെ ഭാര്യയുടെ ബീജം എടുത്തു ഇവരുടെ ഗർഭപത്രത്തിൽ നിക്ഷേപിക്കും.. പിന്നെ ഒരാഴ്ച കഴിഞ്ഞു ഭർത്താവിന്റെ ബീജം എടുത്തു വയ്ക്കും..
അമ്മ : ഇതൊക്കെ ചെയ്യുമ്പോൾ വേദന വല്ലതും തോന്നുമോ..
ഡോക്ടർ : ഇല്ല.. ഒരു ഉറുമ്പ് കടിക്കുന്ന വേദന പോലും ഉണ്ടാവില്ല.. പിന്നെ പത്താം മാസം ഇത്തിരി വേദനയെടുക്കും അത് നിങ്ങൾക്ക് അറിയാമല്ലോ.. നിങ്ങളുടെ ആദ്യ പ്രസവമല്ലല്ലോ..
ഞങ്ങൾ എല്ലാവരും ചിരിച്ചു
ഡോക്ടർ ഭാര്യയേയും അമ്മയേയും തിയേറ്ററിലേക്ക് കയറ്റി.. ഞാൻ പുറത്ത് വെയ്റ്റ് ചെയ്തു..
ഈ കാത്തിരിപ്പാണ് ഏറ്റവും ദുസ്സഹം..
ഏതാണ്ട് രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ ഡോക്ടർ അവരുമായി തിരിച്ചുവന്നു.