മകന്റെ കുഞ്ഞിന് ഗർഭപാത്രം നൽകാൻ അമ്മ..
അമ്മ :എന്നാലും..
അമ്മേ അവൾ പറഞ്ഞത് നേരാ.. അമ്മ എന്റെ കുഞ്ഞിനെ പ്രസവിക്കുന്നതിൽ ഒരു കുഴപ്പവും എനിക്കും തോന്നുന്നില്ല.. അങ്ങനെ ഗർഭം സ്വീകരിച്ച അമ്മമാരുണ്ട്. ഇത് ആദ്യത്തെ സംഭവമൊന്നുമല്ല.. പിന്നെ.. അമ്മയ്ക്ക് നാല്പത്തി അഞ്ച് വയസ്സാകുന്നതല്ലേ ഉള്ളൂ.. നല്ല ആരോഗ്യവുമുണ്ട് അമ്മയ്ക്ക്.. അമ്മ സുന്ദരിയുമാണ്..
ഇതിലും നല്ലൊരാളെ കിട്ടില്ല.. അമ്മയാകുമ്പോൾ നമുക്ക് രൂപയൊന്നും ചിലവാകില്ലെന്ന് മാത്രമല്ല.. സേഫുമാണ്..പിന്നെ.. ഇത് അമ്മയുടെ കൂടെ ആവശ്യമായതിനാൽ അമ്മ നല്ലതുപോലെ ആരോഗ്യം നോക്കിക്കോളും.. ഞങ്ങളും എപ്പോഴും കൂടെ കാണുമല്ലോ..
അമ്മ :അതൊക്കെ നേരാ.. ഞാൻ ഈ പ്രായത്തിൽ വയറു വീർപ്പിച്ചു നടന്നാൽ ആളുകൾ എന്ത് കരുതും !!
അതിന് പരിഹാരമുണ്ടാക്കാറുന്നതല്ലേ ഉള്ളൂ.. നമുക്ക് ഒരുകൊല്ലം ഇവിടന്ന് എങ്ങോട്ടെങ്കിലും മാറി താമസിക്കാം. നമ്മളെ ആരും തിരിച്ചറിയാത്ത ഒരു സ്ഥലത്തേക്ക് ..
അങ്ങിനെയാണെങ്കിൽ നിങ്ങളുടെ ഇഷ്ടം പോലെ തീരുമാനിച്ചോളൂ.
പിറ്റേ ദിവസം ഞങ്ങൾ ഡോക്ടറെ കാണാൻ പോയി.. ആദ്യം അവിടെ ഉണ്ടായിരുന്ന ലേഡി ഡോക്ടർ മൂന്ന് മാസത്തെ ട്രെയ്നിങ്ങിനായി USൽ പോയിരിക്കുകയാണ്. പകരം ഒരു ആൺ ഡോക്ടറാണ് അവിടെ ഉണ്ടായിരുന്നത്.
ഞങ്ങൾ മൂന്ന് പേരും കൂടി പുതിയ ഡോക്ടറെ കണ്ട് കാര്യങ്ങൾ സംസാരിച്ചു..