മകന്റെ കുഞ്ഞിന് ഗർഭപാത്രം നൽകാൻ അമ്മ..
അഞ്ചു : അമ്മേ ഞങ്ങൾക്കും അതിനെപ്പറ്റി ശരിക്കും അറിയില്ല.. നമുക്ക് നാളെ ഡോക്ടറെ കാണാം.. അദ്ദേഹത്തോട് ചോദിക്കാം.
അടുത്ത ദിവസം ഞങ്ങൾ മൂവരും ഡോക്ടറെ കണ്ടു..
ഡോക്ടർ :ഇപ്പോഴിത് നാട്ടിൽ സാധാരണയായി നടക്കുന്ന ഒന്നാണ്..
പലവിധ അസുഖങ്ങളാൽ ഗർഭം ധരിക്കാൻ പറ്റാത്തവർ.. ഇനി പ്രസവിക്കാൻ താല്പര്യമില്ലാത്തവർ.. എന്നാൽ ഇവർക്കൊക്കെ തന്റെയും ഭർത്താവിന്റെയും രക്തത്തിൽ പിറന്ന കുട്ടിയേയും വേണമെന്നുണ്ടെങ്കിൽ അതിനുള്ള പോംവഴിയാണ് ഗർഭപാത്രം വാടകയ്ക്ക് എടുക്കുന്നത്..
അല്ല ഡോക്ടറെ.. ഈ ഗർഭപാത്രമെന്നത് വാടകയ്ക്ക് കിട്ടുന്ന സാധനമാണോ? ഡോക്ടറെന്താ കളിയാക്കിയതാണോ?
അമ്മ ചോദിച്ചു..
അമ്മേ.. കാലം മാറി.. ഇന്നിപ്പോ അവിവാഹിതരായ സ്ത്രീകളടക്കം അവരുടെ ഗർഭപാത്രം വാടകയ്ക്ക് നൽകുന്നതിന് തയ്യാറാണ്..
അല്ല ഡോക്ടറെ.. അങ്ങനെ ധർഭപാത്രം വാടകയ്ക്ക് എടുക്കുക എന്ന് പറഞ്ഞാൽ മറ്റൊരു പെണ്ണിന്റെ കൂടെ കിടക്കുക.. അവളെ കളിക്കുക.. അവളിൽ കുട്ടികൾ ഉണ്ടാവുക എന്നല്ലേ.. അതായത് ഒരു രണ്ടാം കെട്ട്.. അങ്ങനെയല്ലേ..
അതല്ലമ്മച്ചീ.. കുട്ടി നിങ്ങളുടെ മകന്റെയും മരുമകളുടേയും തന്നെ ആയിരിക്കും.. അതായത് അവരുടെ രണ്ടു പേരുടേയും അണ്ഡവും ബീജവും ഒരു ടെസ്റ്റ് ട്യൂബിൽ വെച്ച് സംയോജിപിക്കും. അപ്പോൾ ദ്രൂണം ഉണ്ടാകും.. അതായത് ഗർഭസ്ത ശിശു ഉണ്ടാകുന്നു.. ആ ഭ്രൂണത്തെ മറ്റൊരു ഗർഭപാത്രത്തിൽ വെക്കും. ആ ഗർഭപാത്രത്തിൽ ആ ദ്രൂണം വളരും.. അവർ പ്രസവിക്കും. കുട്ടിക്കവർ മുല പോലും കൊടുക്കില്ല.. അവർ പത്ത് മാസം ആ ഗർഭം ചുമന്നതിന് അവരുമായി വ്യവസ്ത ചെയുന്ന പണവും വാങ്ങി അവർ സ്ഥലം വിടും.