മകൻ അമ്മയെ ഭാര്യയാക്കി
ശ്യാം: അത് തെറ്റി. അച്ഛൻ്റെ ചേട്ടൻ്റെ പുനർജ്ജന്മമാണ് ഞാൻ. അപ്പോൾ ആ വലിയച്ചൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഞാൻ ഇപ്പോൾ ചെയ്യുന്നേ.
അച്ഛൻ: ഡാ. നിൻ്റെ പ്രവൃത്തികൾ കൂടുതലാവുന്നുണ്ട്. മര്യാദക്ക് അതെല്ലാം നിർത്തണം.
ശ്യാം: അടിപൊളി, ഇങ്ങനെ ഒരു ജീവിതം ഞാൻ വിചാരിച്ചിട്ടില്ല. നിങ്ങളാണ് എല്ലാം തുടങ്ങിയത്. ഞാൻ വേണ്ടാ വേണ്ടാ എന്ന് പറഞ്ഞതാ. അവസാനം എല്ലവരും കൂടി നിർബന്ധിച്ചു കല്യാണം കഴിപ്പിച്ചു. ഇപ്പോൾ എനിക്ക് ഈ ജീവിതം ഇഷ്ട്ടപ്പെട്ട് ജീവിക്കാൻ തുടങ്ങിയപ്പോൾ പറ്റില്ല എന്നോ.. നല്ല കഥ !! ഇങ്ങനെ പറ്റില്ല എന്നായിരുന്നെങ്കിൽ അമ്മൂമ്മ അപ്പോൾ പറ്റില്ല എന്ന് പറയണമായിരുന്നു.
അച്ഛൻ: അമ്മൂമ്മ എന്ത് പറ്റില്ലന്ന് പറയണം. അന്ന് നീ ഇങ്ങനെ ഒക്കെ ചെയ്യും എന്ന് അമ്മക്ക് അറിയോ.
അമ്മൂമ്മ: മതി, നിർത്തൂ. മോനെ. ഈ മൂന്ന് വർഷം ഗീത നിൻ്റെ ഭാര്യയല്ല, ശ്യാമിൻ്റെ ഭാര്യ യാണ്. നീ അവളുടെ അമ്മായിയച്ഛനും.
അച്ഛൻ: അല്ല അമ്മേ, ഇത് അനുവദിക്കാൻ പറ്റില്ല. ഇപ്പോഴും ആളുകളുടെ കണ്ണിൽ ഞാനാണ് ഗീതയുടെ ഭർത്താവ്. ഇവർ ഇങ്ങനെ ഹണിമൂണിന് പോയാൽ എന്നോട് ആളുകൾ എന്ത് ചോദിക്കും. നമ്മുടെ കുടുംബത്തിന് തന്നെ പ്രശ്നമല്ലെ.
ശ്യാം: ഇത് എല്ലാം കല്യാണ സമയത്ത് തോന്നിയില്ലേ? ഇപ്പോഴാണോ തോന്നിയത്?