Kambi Kathakal Kambikuttan

Kambikathakal Categories

മാഞ്ഞു പോയ മഴവില്ല് – ഭാഗം 01


ഈ കഥ ഒരു മാഞ്ഞു പോയ മഴവില്ല് സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
മാഞ്ഞു പോയ മഴവില്ല്

ഇനി കാണുമ്പോൾ നിനക്കെന്നെ ഇഷ്ടമായില്ലെങ്കിലോ? ” അജിത്‌ ചോതിച്ചു. ” ഐ ഡോണ്ട് കെയർ ഹൌ യു ലുക്ക്‌ ലൈക്‌, ഐ നീഡ്‌ യു , ഐ നീഡ്‌ യുവർ ലവ്, ഐ വാണ്ട്‌ ടു ലൈ ഓണ്‍ യുവർ ഷോൾഡർ….. ഐ വാണ്ട്‌ ടു ഹീർ ദി സോംഗ് …. ഐ വാണ്ട്‌ ടു സ്ലീപ്‌ ഓണ്‍ യുവർ ലാപ്‌…..” രാഹുലിന്റെ വാക്കുകളിലെ തീവ്രമായ അഭിവാന്ജ്ച്ച അജിത് തിരിച്ചറിഞ്ഞു … അവൻ പിന്നീടൊന്നും ചോതിച്ചില്ല. അങ്ങനെ ആ വീക്ക്‌ എൻഡിൽ രാഹുലിനെ കാണാൻ അജിത്‌ ഉറച്ചു.

രാഹുൽ പറഞ്ഞിടത്ത് അജിത് ബസ്സിറങ്ങി. റോഡ് സൈഡിൽ കണ്ട ഒരു ഷോപ്പിനു മുന്നിൽ നിന്നിട്ട് അജിത് രാഹുലിനെ ഫോണ് ചെയ്തു നില്ക്കുന്ന സ്ഥലം പറഞ്ഞുകൊടുത്തു. രണ്ടു മിനുട്ടിനുള്ളിൽ എത്താം എന്ന് പറഞ്ഞു രാഹുൽ ഫോണ് വച്ചു. മനസ്സിൽ ആകാംക്ഷ തിങ്ങുന്നുണ്ടായിരുന്നു അജിത്തിന്. തന്നെ മനസ്സിലാക്കാൻ അടയാളം ഒന്നും അജിത് രാഹുലിനോട് പറഞ്ഞിരുന്നില്ല. എന്നാൽ രാഹുൽ തനിക്കു നീണ്ട തലമുടിയുണ്ടെന്നു പറഞ്ഞിരുന്നു. അപ്പോൾ പിന്നെ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. അജിത് റോഡിലൂടെ നടക്കുന്നവരിൽ നീണ്ട മുടിക്കാരെ പരതികൊണ്ടിരുന്നു.

കാണാൻ വല്ലാതെ കൊതിച്ച തൻറെ പൊന്നിനെ ആദ്യമായി കാണാൻ പോകുന്നതിന്റെ ശരിക്കും ത്രില്ലിലായിരുന്നു അജിത്. അജിത്തും മോശമല്ലാത്ത വിധം വസ്ത്ര ദാരണം ചെയ്തിട്ടുണ്ട്. കറുത്ത സ്ലിം ഫിറ്റ് ഷർട്ടും ലൈറ്റ് ബ്ലൂ ജീന്സും അജിത്തിനെ കൂടുതൽ സുന്ദരനാക്കി. പെട്ടന്നാണ് അജിത്തിന്റെ കണ്ണുകൾ വിടർന്നത്. താൻ നിന്നിരുന്ന ഷോപ്പിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാനിന്റെ വശത്ത് കൂടെ നടന്നു വരുന്ന ആ നീണ്ട മുടിക്കാരനിൽ അജിത്തിന്റെ കണ്ണുകൾ തടഞ്ഞു.

കാറ്റിൽ ഇളകുന്ന തവിട്ടു നിറത്തിലുള്ള നീണ്ട മുടിയിഴകൾ. നീണ്ട നാസിക…ട്രിം ചെയ്തൊതുക്കിയ ഭംഗിയുള്ള മീശയും ബുൾഗാനും മുടിയുടെ അതെ നിറമായിരുന്നു. ഇലക്ട്രിക് ഗ്രീൻ കാർഗോ ജീന്സും റൗണ്ട് നെക്ക് ലോങ്ങ് സ്ലീവ് ബ്ലാക്ക് ടി ഷർട്ടും ആ ദേഹ വടിവിനെ മനോഹരമാക്കി. അജിത്തിന്റെ ഹൃദയം സന്തോഷം കൊണ്ട് തുടി കൊട്ടി. പ്രതീക്ഷിച്ചതിനെക്കാൾ എത്രയോ മീതെയാണ് രാഹുൽ. ആ തിളങ്ങുന്ന കണ്ണുകൾ ആരെയോ തേടുകയാണ്.

അജിത് അല്പം പിറകിലേക്ക് നീങ്ങി. ഉടൻ പ്രത്യക്ഷ പെട്ടാൽ ഇപ്പോൾ കാണുന്ന കാഴ്ച്ചയുടെ സുഖം പോകുമെന്ന് തോന്നി. രാഹുലിനെ സംബന്ടിച്ചു അജിത്തിനെ കണ്ടു പിടിക്കാൻ ഒരടയാളവും അജിത് നല്കിയിരുന്നില്ല. അവിടമാകെ രാഹുലിന്റെ കണ്ണുകൾ അരിച്ചു പെറുക്കി. ഇടയ്ക്കു അജിത്തിന്റെ മുഖത്തേക്ക് രാഹിലിന്റെ നോട്ടം എത്തിയെങ്കിലും അജിത് മുഖം കൊടുക്കാതെ നിന്നു്. ഒടുവിൽ ക്ഷമ നശിച്ചു രാഹുൽ അജിത്തിനെ മൊബൈലിൽ വിളിച്ചു. അജിത് മുന്കൂട്ടി മൊബൈൽ സൈലന്റ് ആക്കിയിരുന്നു.

അടുത്ത പേജിൽ തുടരുന്നു.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)