മാമിടെ വീട്ടിലെ കൂട്ടകളി
മാമി : ഇന്നാ ഇത് കുടിച്ചോ. വേറെ ഇനി വയ്ക്കണം. മാമി കുടിച്ചോണ്ടിരുന്ന കാപ്പി ഗ്ലാസ് അവനു കൊടുത്തു.
രഞ്ജുഷ : എന്ത് കോലമാടാ നിങ്ങളുടെ രണ്ടിൻറെയും. ഒരു മാതിരി മീശയും താടിയും ഒക്കെ നീട്ടി വളർത്തി ഇപ്പൊ ഒരു കാട്ടു കുരങ്ങിനെ പോലെ ഉണ്ട്.
സന്തോഷ് : എടി ചേച്ചി. ഇതാണ് ഇപ്പോളത്തെ ട്രെൻഡ്. ഇങ്ങനെ ഒക്കെ പോയില്ലെങ്കിൽ കോളേജിലാരും തിരിഞ്ഞു പോലും നോക്കില്ല.
രഞ്ജുഷ : തിരിഞ്ഞു നോക്കിയാൽ കാർക്കിച്ചു തുപ്പും നിൻറെയൊക്കെ മുഖം കണ്ടാൽ. കഴിഞ്ഞല്ലോ ഈ വർഷം കൂടെ അല്ലേയുള്ളു കോളേജിലെ കളിയൊക്കെ. അടുത്ത വർഷം തൊട്ടു എവിടെങ്കിലും ജോലിക്കു കേറുമ്പോ കാണാം ഈ സ്റ്റയിലെയോക്കെ എവിടെ പോകുമെന്ന്.
അവരുടെ തല്ലുകൂട്ടത്തിനിടയിലേക്കു മാമിടെ ചോദ്യമെത്തി.
മാമി : വൈകിട്ട് എന്താ വേണ്ടേ കഴിക്കാൻ. നിങ്ങൾ വന്നിട്ടു ഇഷ്ടം ഉള്ളത് ഉണ്ടാക്കാമെന്ന് കരുതി.
ഞാൻ : കപ്പയും മീൻ കറിയും മതി. ഒരു പാടായി മാമിടെ മീൻ കറി കഴിച്ചിട്ട്. കൊതിയാവുന്നു. പണ്ട് ഞാൻ ഇവിടെ നിന്നും പഠിച്ചിരുന്ന കാലത്തു കോളേജിൽ മാമിടെ മീൻ കറി ഭയങ്കര ഹിറ്റ് ആയിരുന്നു. എൻറെ പാത്രത്തിൽ നിന്ന് എല്ലാവരും എടുക്കും. അവസാനം ഞാൻ അവരു കൊണ്ടു വരുന്ന വല്ല ഊള കറിയും കൂടി ആണ് ലഞ്ച് കഴിച്ചിരുന്നത്.
മാമി : നിനക്ക് പഴയ കാര്യങ്ങൾ എല്ലാം ഓർമയുണ്ടല്ലോ. അത് മതി. ഡാ എന്നാൽ നിങ്ങൾ പോയി ചന്തയിൽ നിന്ന് സാധനങ്ങൾ ഒക്കെ മേടിച്ചോണ്ടു വാ.
രഞ്ജുഷ : ഞാനും വരുന്നു. എനിക്ക് ഒന്ന് രണ്ടു ടോപ്പും കൂടെ വാങ്ങണം. ഇവിടെ വന്നിട്ടു എടുക്കാം എന്ന് കരുതി ഇരിക്കുവാരുന്നു ഞാൻ.
ഞാൻ : അയ്യോ ഷോപ്പിംഗിനു ഞാൻ ഇല്ല. നീ ഇവരെയും കൂടി പൊയ്ക്കോ.
മാമി : എന്നാൽ നിങ്ങൾ ഇപ്പൊ തന്നെ ഇറങ്ങിക്കോ. അല്ലെങ്കിൽ എല്ലാം കൊണ്ടു വന്നു വെച്ച് ഉണ്ടാക്കി വരുമ്പോളേക്കും അത്താഴം താമസിക്കും.
രഞ്ജുഷ : ഞാൻ വേഗം ഡ്രസ്സ് മാറി വരാം. 2 മിനിറ്റ്.
അവൾ അകത്തേക്ക് ഓടി. സഞ്ജു കാറിൻറെ ചാവി എടുത്തോണ്ട് വന്നു.
സഞ്ജു: വാടാ പോയിട്ട് വരാം.
സന്തോഷ് : ഞാനില്ല. നിങ്ങൾ രണ്ടാളും പോയിട്ട് വാ. ചേച്ചിയുടെ കൂടെ ഡ്രസ്സ് എടുക്കാൻ കേറിയാൽ ഇന്നത്തെ ദിവസം തീരും.
മാമിടെ വീട്ടിലെ കൂട്ടകളി (koottakali)- അടുത്ത പേജിൽ തുടരുന്നു.
- കൂട്ടകളി
One Response