മാമിടെ വീട്ടിലെ കൂട്ടകളി
ഞാൻ : സഞ്ജു എന്തിയേ മാമി?
മാമി : അവൻ കോളേജിൽ പോയതാ. ഇപ്പൊ വരും.
ഞാൻ : സന്തോഷും സഞ്ജുവും ഒരുമിച്ചല്ലേ പഠിക്കുന്നത്. പിന്നെ എന്താ ഇവൻ പോവാഞ്ഞത്?
സന്തോഷ് : ഞങ്ങൾ രണ്ടും ഇന്ന് പോവിണില്ല എന്ന് വച്ചതാ. പക്ഷെ രാവിലെ ഞങ്ങളുടെ ഒരു കൂട്ടുകാരൻ ബൈക്കിൽ നിന്നും വീണു കൈ ഒടിഞ്ഞു. അവനെ കൊണ്ട് ഹോസ്പിറ്റലിൽ പോയതാ സഞ്ജു.
മാമി : രെഞ്ചു വാ. വന്നു ഡ്രസ്സ് ഒക്കെ മാറി ഫ്രഷായി വാ. മാമി അപ്പോളേക്കും കാപ്പി എടുക്കാം.
ഞാനും അളിയനും സിറ്റൗട്ടിൽ ഇരുന്നു. മാമി അടുക്കളയിലേക്കും പോയി. അൽപ സമയത്തിനുള്ളിൽ മാമി കാപ്പിയും ഉപ്പേരിയുമായി വന്നു.
മാമി : കാപ്പി എടുക്കടാ. എത്ര ദിവസം അവധി ഉണ്ട് നിങ്ങൾക്ക്?
ഞാൻ : അയ്യോ അധിക ദിവസമൊന്നുമില്ല. 10 ദിവസം. നാളെ ഞങ്ങൾ വീട്ടിലേക്കു പോവും. രെഞ്ചുൻറെ വീട്ടിലും ഒന്ന് കേറി അവിടുന്ന് നേരെ മുംബൈയിലേക്ക് മടങ്ങും. റിട്ടേൺ ടിക്കറ്റ് കൊച്ചിയിൽ നിന്നാണ് എടുത്തിരിക്കുന്നെ.
മാമി : നാളെ പോക്കൊന്നും വേണ്ട. രണ്ടു ദിവസം കഴിഞ്ഞേ ഞാൻ വിടുകയുള്ളു. മാമി ഉറപ്പിച്ചു പറഞ്ഞു.
രഞ്ജുഷയും പറഞ്ഞു “നമുക്കു രണ്ടു ദിവസം നിന്നിട്ടു പോവാം ഏട്ടാ” എന്ന്.
ഞാൻ : എന്നാൽ അങ്ങനെയാവട്ടെ. മറ്റന്നാൾ നമുക്കു വെളുപ്പിനെ ഇറങ്ങാം. അപ്പൊ പിന്നെ ഉച്ചക്ക് മുൻപേ വീട്ടിൽ എത്താം.
ഞങ്ങൾ കാപ്പി കുടിച്ചു വീട് വിശേഷങ്ങളും അളിയൻറെയും സഞ്ജുൻറെയും കോളേജ് വിശേഷങ്ങൾ പറഞ്ഞു സിറ്റൗട്ടിൽ ഇരിക്കുന്നതിനിടക്ക് സഞ്ജു വന്നു.
സഞ്ജു : ഹായ് ചേട്ടാ… ചേച്ചി… ഒഴിവാക്കാൻ പറ്റാത്ത ഒരു കേസു കെട്ടിൽ പെട്ടു പോയി. അതാ ഞാൻ വരാൻ അല്പം വൈകിയത്.
അവൻ സിറ്റൗട്ടിലെ പടിയിൽ ഇരുന്നു.
സഞ്ജു : അമ്മെ എനിക്കില്ല കാപ്പി?
മാമിടെ വീട്ടിലെ കൂട്ടകളി (koottakali)- അടുത്ത പേജിൽ തുടരുന്നു.
- കൂട്ടകളി
One Response