ലളിത.. ഒരു കാമിനി!!
ഇപ്പോഴോ ? സമയം 11 ആയി . അതുമല്ല നീ ഇപ്പോള്‍ വിളിച്ച് വെച്ചതല്ലെയുള്ളൂ.. ഇപ്പോള്‍ അമ്മയോട് ഞാന്‍ എന്താ പറയേണ്ടേ ?
ശരിയാണ്.. ഈ സമയത്ത് അമ്മയെ വിളിക്കുന്നതില്‍ പന്തികേടുണ്ട്. എന്‍റെ അമ്മക്ക് അങ്ങനെ ഒരു പന്തികേട് തോന്നിക്കോട്ടെന്നെ. മരുമകന് വല്ലാതെ കെയര്‍ ചെയ്യുന്നു എന്നു തോന്നട്ടെ. വേറെ എന്തോ ഉദ്ദേശം കൂടി ഉണ്ടെന്നും തോന്നിക്കോട്ടെ. വിളിക്കുന്നേ…
എനിക്കു എന്തോ വല്ലായ്മ തോന്നി. ഈ സമയത്ത് അവരെ വിളിച്ചിട്ട് ഞാന്‍ എന്തു പറയും. മാത്രവുമല്ലാ ഏതോ കാലത്ത് എന്തോ ഒന്നു ആരോടൊ പറഞ്ഞു എന്നു കരുതി (അതും ഈ വട്ടത്തി ലളിത പറഞ്ഞുകേട്ടുള്ള അറിവുമാത്രം) ഇപ്പോള്‍ ഈ സമയത്ത് അവരെ വിളിക്കുക എന്നതില്‍ തീര്‍ച്ചയായും അവര്‍ക്ക് അസ്വാഭാവികത അനുഭവപ്പെടും.
ഞാന്‍ അങ്ങനെ സാധാരണ അവരെ വിളിക്കാറുള്ള ആളായിരുന്നുവെങ്കില്‍ കുഴപ്പമില്ല. ഞാനാണെങ്കില്‍ അവള്‍ സംസാരിക്കുന്നതിനിടയില്‍ എനിക്ക് ഫോണ്‍ ഒന്നുതരും അപ്പോള്‍ കുറച്ചുകുശലം പറയും.. വളരെ ഫോര്‍മലായ രീതിയില്‍.. ചെറുപ്പകാലത്തുള്ളത് പോലെ അത്രയും ഞാന്‍ ഇപ്പോള്‍ പൊതുവേ സംസാരിക്കാറുമില്ല.
അവള്‍ നിര്‍ബന്ധിച്ച് കൊണ്ടേ ഇരുന്നപ്പോള്‍ ഞാന്‍ വിളിക്കാന്‍ തയ്യാറായി.
അമ്മ എന്നെ ചോദിക്കും. ഞാന്‍ ഉറങ്ങിയെന്നു പറഞ്ഞേക്കണം കേട്ടോ..