ലളിത.. ഒരു കാമിനി!!
ഒരു ഭാര്യയും ഭര്‍ത്താവിനെ കെയര്‍ ചെയ്യാത്ത രീതിയില്‍ ഞാന്‍ എന്‍റെ അജയേട്ടനെ നോക്കിക്കോളാം. എന്നെ വിട്ടു പോകരുതൂട്ടോ.
അവളുടെ ഒരോ വാക്കും എനിക്കു എന്തെന്നില്ലാത്ത സന്തോഷം തോന്നിപ്പിച്ചു.
ശരിയാണ്, അവള്‍ നന്നായി എന്നെ നോക്കാറുണ്ട്, ഓഫീസിൽ പോകുമ്പോള്‍ ഷര്‍ട്ടിൻ്റെ ബട്ടന്‍ പോലും അവളാണ് എനിക്കിട്ടുതരാറുള്ളത്, അതെല്ലാം അവള്‍ക്ക് തന്നെ ചെയ്യണമെന്ന് അവള്‍ വാശിപിടിക്കുന്നതുകൊണ്ടാണ് അല്ലാതെ ഞാന്‍ പറഞ്ഞിട്ടല്ലട്ടോ.
ഞാന്‍ അമ്മയുമായി അങ്ങനെയുള്ള ബന്ധമൊന്നും വേണ്ട മോളെ… അതൊക്കെ പിന്നീട് നമ്മുടെ കുടുംബത്തെ ബാധിക്കില്ലേ, പിന്നീട് നിനക്കു തന്നെ അത് വേണ്ടായിരുന്നു എന്ന് തോന്നും.
എല്ലാവര്ക്കും അവരവരുടെ അടുത്ത ആളുകള്‍ ദൈവതുല്യര്‍ ആണെന്നൊക്കെ തോന്നിയേക്കാം.. പക്ഷേ എല്ലാവരും മനുഷ്യരല്ലേ, അന്നേരത്തെ ഏതോ ഒരു വികാരത്തിന്‍റെ പുറത്ത് അമ്മ അങ്ങനെ എല്ലാം പറഞ്ഞുവെന്നു കരുതി നീ ഇങ്ങനെ എല്ലാം ചിന്തിച്ചാലോ?
ഇപ്പോള്‍ ഞാന്‍ അവരുടെ മകളുടെ ഭര്‍ത്താവല്ലേ ?, അതുകൊണ്ടമ്മ ഇപ്പോള്‍ അതൊന്നും ഇഷ്ടപ്പെടില്ല.
നമുക്ക് ആരും അറിയാതെ ഒരു ഡോക്ടറെ കാണാം.. നിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കാം.
മനോനില തകരാറിലായ അവളുടെ അവസ്ഥയെ മുതലെടുത്ത് ഒരു ആഭാസനായി മാറുന്നത് ധര്‍മ്മികമായി ശരിയല്ലെന്ന് എനിക്കറിയാം. പക്ഷേ ഒന്നുണ്ട്.. എന്‍റെ ഉള്ളില്‍ തന്നെ എവിടെയോ അവള്‍ ഞാന്‍ പറഞ്ഞ അഭിപ്രായത്തോട് യോജിക്കരുതേ എന്ന പ്രത്യാശ എനിക്കുണ്ടായിരുന്നു.