ലളിത.. ഒരു കാമിനി!!
എനിക്കു എന്‍റെ ശരീരത്തിലൂടെ പുഴുക്കള്‍ അരിക്കുന്നപോലെ തോന്നിപ്പോയി, എനിക്കമ്മയോട് അറപ്പ് തോന്നി ..
ലളിത പറഞ്ഞിട്ട് എന്നെ നോക്കി വിളിച്ചു..
ഏട്ടാ ,
‘ ഉം ? ‘
‘ അജയേട്ടാ ‘
‘ എന്താടി മോളെ എന്നിട്ട് ഇനിയും നീ പറഞ്ഞുവന്നിടത്ത് എത്തിയില്ലല്ലോ? ‘
പറയാം അജയേട്ടാ,
അവള്‍ കൂടുതല്‍ കൂടുതല്‍ തേങ്ങിക്കരയുകയും കൂടുതല്‍ കൂടുതല്‍ വിറക്കാനും തുടങ്ങി. ഇപ്പോള്‍ അവള്‍ എന്നെ മുറുകെ പുണര്‍ന്ന്കൊണ്ട് എന്‍റെ മാറില്‍ കിടക്കുകയാണ്.
മാറിൽ കിടന്ന് കൊണ്ട് അവൾ തുടർന്നു:
ഞാന്‍ ശബ്ദം ഉണ്ടാക്കാതെ വീടിന് പുറത്തേക്ക് ഇറങ്ങി, വീണ്ടും വന്നു ശക്തിയില്‍ വാതില്‍ തുറന്നുകൊണ്ട് അകത്തേക്ക് കയറി.
അവര്‍ രണ്ടുംപേരും എന്‍റെ അരികില്‍ വന്നു. താത്ത കുറെ നേരം എന്നോട് സംസാരിച്ചു. എന്നാല്‍ ഞാന്‍ മറ്റേതോ ലോകത്തായിരുന്നു.
അന്ന് രാത്രി എനിക്ക് ഭക്ഷണം കഴിക്കാന്‍പോലും കഴിഞ്ഞില്ല. അമ്മയോടും അച്ഛനോടും സുഖമില്ലെന്ന് പറഞ്ഞു, ഞാന്‍ നേരത്തെ കിടന്നു. അമ്മ വന്നു പനിയുണ്ടോ എന്ന് ഇടയ്ക്കിടെ തൊട്ട്നോക്കുന്നുണ്ടായിരുന്നു.
അവര്‍ എന്നെ തൊടുമ്പോളെല്ലാം എനിക്കവരോട് അറപ്പാണ് തോന്നിയത്. ദേഹത്തുകൂടെ പാമ്പു ഇഴയുന്ന അനുഭവമായിരുന്നു അമ്മ എന്നെ തൊടുമ്പോൾ.
പിന്നീട് കുറെ ദിവസങ്ങളില്‍ എനിക്കമ്മയോട് അറപ്പും വെറുപ്പും മാത്രമായിരുന്നു.