ലളിത.. ഒരു കാമിനി!!
എനിക്കിപ്പോഴും വിശ്വസിക്കാന്‍
കഴിയുന്നില്ല ഞാന്‍ ആജയേട്ടന്‍റെ ഭാര്യയായെന്ന്.
അജയേട്ടന് എന്‍റെ മനസിനുള്ള പ്രധാന്യം എന്താണെന്ന് ഞാന്‍ ഇന്ന് പറയാം .. അതിനുമുന്നേ ഏട്ടന്‍റെ ഒരു സ്നേഹചുംബനം എനിക്ക് തരൂ’.. എന്‍റെ നെറ്റിയില്‍..
ഞാന്‍ ആദരപൂര്‍വ്വം അവളുടെ നെറ്റിയില്‍ ചുംബിച്ചു..
എന്‍റെ ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു.
അവളുടെ ശരീരം ചൂട് പിടിക്കാന്‍ തുടങ്ങി.
ഈ ഒരു ചുംബനം ഇനി എനിക്ക് കിട്ടിയില്ലെന്ന് വരാം.. ഞാന്‍ ഏട്ടനോട് ആ രഹസ്യം പറയുന്നതോടെ എനിക്ക് ഏട്ടന്‍റെ മുന്നില്‍ എന്‍റെ ആത്മാഭിമാനം നഷ്ടമാകും..
ഇനിയും ഏട്ടന്‍ ഒരു പക്ഷേ എന്നെ ചുംബിച്ചേക്കാം.. പക്ഷേ, മനസില്‍ എന്നോടുള്ള അവഞ്ജയും പുച്ഛവും എല്ലാം ഉണ്ടാവും.. അതെനിക്ക് സാരമില്ല.. അതെനിക്ക് ഒരു സുഖമാണ്..
അജയേട്ടാ ആജയേട്ടന്‍റെ ഭാര്യ ഒരു ഭ്രാന്തിയാണ്..
അതെനിക്കറിയാം പെണ്ണേ..
ഞാന്‍ അവളുടെ ചെവിയില്‍ പറഞ്ഞു :
അങ്ങനെയല്ല അജയേട്ടാ.. വെറുതെ പറയുന്നതല്ല.. അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഒരു ഭ്രാന്തിയാണ് .
നീ കാര്യം പറ എന്‍റെ പെണ്ണേ ..
അജയേട്ടാ.. ഞാന്‍ അങ്ങോട്ട് ചോദ്യങ്ങള്‍ ചോദിക്കും.. മുഖവുര ഉണ്ടാവും.. വളച്ചുകെട്ടും..
അങ്ങനെ ഒക്കെയേ എനിക്ക് ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം ഏട്ടനോട് പറയാന്‍ കഴിയൂ..