ലളിത.. ഒരു കാമിനി!!
‘ ലളിതേ.. എനിക്ക് സമ്മതമാണ്..’
അവള് എന്റെ നെഞ്ചിലും കവിളിലും നെറ്റിയിലും എല്ലാം മാറി മാറി അമര്‍ത്തി അമര്‍ത്തി ചുംബിച്ചു. നന്ദി സൂചകമായി..!!
ഞാൻ പറയാൻ തുടങ്ങി..
പക്ഷേ..
അത്രയും പറഞ്ഞതും എൻ്റെ ശബ്ദം നിലച്ചു
എന്താ പക്ഷേ ..?
അറിയാൻ ആകാംക്ഷയുള്ള ചോദ്യമായിരുന്നു അവളുടേത്.
അയാള്‍, ഒരു ഡോക്ടറല്ലേ? എത്രയെത്ര കേസ്സുകള്‍ attend ചെയ്യുന്നുണ്ടാവും.!! അയാള്‍ക്ക് അങ്ങനെ ഒരു താല്‍പ്പര്യം നിന്നോടു തോന്നിയില്ലെങ്കിലോ?
(അത് എന്റെ അവസാന പ്രതീക്ഷ ആയിരുന്നു)
ലളിത എന്നെനോക്കി ചെറുതായി ഒന്നു ചിരിച്ചു.
അതിനിഗൂഢമായ ഒരു പുഞ്ചിരി..
pregnancy റിസല്‍റ്റ് വരുമ്പോള്‍ മുതല്‍ എല്ലാ മാസവും
ഞാന്‍ പുള്ളിയെ കാണില്ലേ? എല്ലാരും എന്നെപ്പോലെ
ഇത് ആഗ്രഹിച്ചാണോ അദ്ദേഹത്തെ കാണാന്‍
പോകുന്നുണ്ടാവുക..? അപ്പോള്‍ ഞാനൊന്ന്
ആകര്‍ഷിക്കാന്‍ ശ്രമിച്ചാല്‍…!!
അവളുടെ ആ സംസാരത്തില്‍ ഞാന്‍ നന്നായി ഉരുകി !!.
അവൾ തുടര്‍ന്നു:
ഇനി അങ്ങേര്‍ക്ക് ഒരു താല്പര്യവും
ഇല്ലെങ്കില്‍ ഞാന്‍ വേണ്ടെന്നു വെക്കാം …
(അവള് അങ്ങനെ പറഞ്ഞെങ്കിലും എനിക്കു ഉറപ്പാണ്..അയാള്‍ വേണ്ടെന്നു വെക്കില്ല എന്ന കാര്യം)
ഏട്ടന് ഒരു ദോഷവും ഞാന്‍ വരുത്തി വെക്കില്ല..ആരുടെ മുന്നിലും ഞാന്‍ എട്ടനെ നാണം കെടുത്തില്ല..അയാള്‍ ഒരു ഡോക്ടറല്ലേ.. അങ്ങനെ എപ്പോഴും എന്റെ പിറകെ ഒലിപ്പിച്ച് നടക്കാനൊന്നും വരില്ല. ഒരു ഡോക്ടറുടെ നിലവാരം വെച്ച് ഇതൊക്കെ പുറത്തറിയുന്നതും
ഫ്രണ്ട്സിനോട് പറയുന്നതും എല്ലാം അദ്ദേഹത്തിനും മോശയിരിക്കില്ലേ.. എനിക്കദ്ദേഹത്തെ
മാത്രം മതി ഏട്ടാ, ഏട്ടന് ആരുമായും ആവാം, എന്നെ
നാണം കെടുത്താം.. എന്തും ചെയ്യാം..!!