ഈ കഥ ഒരു ലളിത.. ഒരു കാമിനി!! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലളിത.. ഒരു കാമിനി!!
ലളിത.. ഒരു കാമിനി!!
അവള് എന്റെ തലമുടികളിലൂടെ പതുക്കെ വിരലുകള്‍കൊണ്ട് തലോടി.. വളരെ പതുക്കെ എന്റെ കവിളില്‍ ഒരു ദീര്‍ഘ ചുംബനം നല്കി. എന്നിട്ട് എന്റെ ചെവിക്കരികിലേക്ക് ചുണ്ടുകള്‍ ചേര്‍ത്ത് വെച്ചുകൊണ്ട് ചോദിച്ചു.
നാളെ എട്ടനും എന്റെ അമ്മയും തമ്മില്‍ ഉണ്ടാകാന്‍ പോകുന്ന അവിഹിത വേഴ്ചയ്ക്ക് ഞാന്‍ ഒരു തടസ്സമായിനിന്നാല് ഏട്ടന് എന്നോട് ദേഷ്യം തോന്നില്ലേ? ഏട്ടന് സങ്കടമാവില്ലേ?
സത്യം ഞാന്‍ അംഗീകരിച്ചുപോയി.. ,
‘ഉം’
ശേഷം, അവള് ഒന്നും മിണ്ടിയില്ല. ഒരു ദീര്‍ഘമായ നിശബ്ദത അവിടമാകെ കനത്ത് നിന്നു.
[ തുടരും ]