ലളിത.. ഒരു കാമിനി!!
എന്നാല്‍, ഇവര്‍ തമ്മില്‍ പോരാടിയാല്‍ വന്യജീവി
തന്നെയാണ് ജയിക്കുക. പക്ഷേ ഇടനിലക്കാരിയായി
ഇവിടെയുള്ളത് അതിസമര്‍ത്ഥയായ ലളിതയാണ്.
അവള് എന്നിലെ മൃഗത്തെ ഒതുക്കാന്‍ മാത്രം ശക്തിയുള്ളവള്‍ ആയിരിക്കണം.. എന്നാണോ യഥാര്‍ത്ഥത്തില്‍ എന്റെ ആഗ്രഹം ? അതോ മറിച്ചോ.!! അറിയില്ല !!
എന്റെ സ്വന്തം സ്വത്വബോധം എന്താണെന്ന് എനിക്കറിയില്ല.
ഈ ലോകത്ത് ഒരു വ്യക്തിക്കും ആത്മജ്ഞാനമില്ല എന്ന്
തന്നെയാണ് എന്റെ ധാരണ.
എന്റെ ആ ധാരണ ശരിയായിരിക്കണം എന്ന ഒരുറപ്പും ഇല്ല.!!
ഞാന്‍ അവളുടെ കൈകള്‍ പിടിച്ച് പതുക്കെ അവളെ,
പാറക്കെട്ടുകള്‍ ഇറക്കി.
ഞങ്ങള്‍ കാറിനടുത്തേക്ക് നടക്കവേ അവള് എന്റെ
കൈ പിടിച്ച് നടന്നു.
നടക്കുന്തോറും അവള് പതുക്കെ
പതുക്കെ എന്നിലേക്ക് അടുത്തു കൊണ്ട് വന്നു ഒടുവില്‍
എന്റെ വയറിലൂടെ ചുറ്റിപ്പിടിച്ചു എന്റെ തോളിലേക്ക് ചാഞ്ഞുകൊണ്ട് നടക്കാന്‍ തുടങ്ങി.
എന്തുകൊണ്ടോ എനിക്കവളോടപ്പോള് അല്പം
വല്‍സല്യം തോന്നി.
അവള് ബെഡില്‍, അകലം പാലിച്ച് കൊണ്ടാണ് കിടക്കുന്നത്.
ഇന്ന് വൈകുന്നേരം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചുവെങ്കിലും ഒന്നും എവിടേയും എത്തിയില്ലല്ലോ..
ഓരോന്ന് ആലോചിച്ചു കിടക്കുമ്പോള്‍ ലളിത പതുക്കെ എന്റെ അരികിലേക്ക് വന്നു കിടന്നു. പതുക്കെ എന്നെ
കെട്ടിപ്പിടിച്ചു.