ലളിത.. ഒരു കാമിനി!!
കാമിനി – നീ ഒന്നാലോചിച്ച്നോക്ക്, അവര്‍
ഒരിയ്ക്കലുമത് ഒരു രഹസ്യമായി കൊണ്ട്നടക്കില്ല, അവര്‍ പലരോടും പറയും, നിങ്ങളുടെ
കുടുംബത്തിന്‍റെ മാനം പോകും. ആണും പെണ്ണും
തമ്മില്‍ പരസ്പര ബഹുമാനം എല്ലാം വേണം. പക്ഷേ
ആണ് ചെയ്യുന്ന എല്ലാ കാര്യങ്ങളും പെണ്ണ് ചെയ്യുക
എന്നത് ശരിയല്ല. അത് കുടുംബത്തിന്‍റെ ഭദ്രതയ്ക്ക്
അപകടമുണ്ടാക്കും…
ഞാന്‍ അത്രയും പറഞ്ഞത് അവളുടെ മുഖത്തേക്ക്
നോക്കിക്കൊണ്ടല്ല … കടലിന്‍റെ ആനന്തതയിലേക്ക്
നോക്കിക്കൊണ്ടായിരുന്നു.
ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ അവളുടെ മുഖത്തേക്ക് ഒന്നു നോക്കി
നിറഞ്ഞ ദേഷ്യമായിരുന്നു ആ മുഖത്ത് ..
അവളുടെ ചുണ്ടുകള്‍ അല്പം
തുറന്ന് വളഞ്ഞു കെട്ടിയപോലെയിരുന്നു വിറക്കുന്നുണ്ട്.!! പക്ഷേ ഒന്നും മിണ്ടുന്നില്ല.
ഉം എന്നിട്ട്,..?
ഞാന്‍ പറഞ്ഞു വരുന്നത് എന്താണെന്ന് ലളിതയ്ക്ക്
മനസിലായി എന്നു ഞാന്‍ വിചാരിക്കുന്നു.
അല്പം പരുക്കന്‍ സ്വരത്തില്‍ ഞാന്‍ പറഞ്ഞു.
ഇല്ല.. എനിക്ക് മനസിലായിട്ടില്ല.. പറഞ്ഞത് എന്തായാലും അത് പൂര്‍ത്തീകരിക്ക്..
ഏട്ടാ, വ്യക്തമായി പറയൂ.
അത് കേട്ടപ്പോള്‍ എനിക്കല്പം ദേഷ്യം വന്നു.
ശരി, നീ ഗര്‍ഭിണിയാകുമ്പോള്‍ നീ പറഞ്ഞ ആ ഡോക്ടറെ കാണുക, അത്പോലെ അതിന്‍റെ ബാക്കി നീ
പറഞ്ഞ കാര്യങ്ങള്‍.. അതൊന്നും എനിക്ക് സമ്മതമല്ലെന്ന്.!!