Kambi Kathakal Kambikuttan

Kambikathakal Categories

ലളിത.. ഒരു കാമിനി!! ഭാഗം – 22

(Lalitha.. Oru kaamini!! Part 22)


ഈ കഥ ഒരു ലളിത.. ഒരു കാമിനി!! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലളിത.. ഒരു കാമിനി!!

കാമിനി – സമയം രാത്രി 9: 30
ഞാനും എന്‍റെ ലളിതയും ഞങ്ങളുടെ കിടപ്പ് മുറിയില്‍.

അവള്‍ എന്‍റെ മാറില്‍ തല ചയ്ച്ച് വെച്ചു കിടക്കുന്നു. ഞാന്‍ മലര്‍ന്ന് കിടന്നുകൊണ്ടു അവളുടെ തലമുടികളെ താലോലിച്ചുകൊണ്ടിരിക്കുന്നു.

ലളിത: സത്യം പറ ഏട്ടാ.. ഒന്നും നടന്നില്ലെ ? ഏട്ടന്‍ അമ്മയുടെ പോലും പിടിച്ചില്ലെ ?

ഞാന്‍: ഇല്ലെടീ, എനിക്ക് ഒന്നും ചെയ്യാന്‍ തോന്നിയില്ല.. അമ്മ നിന്നെ ഒഴിവാക്കാനുള്ള സാഹചര്യം ഉണ്ടാക്കിത്തരാം എന്നു പറയുമ്പോള്‍ പിന്നെ ..

ഇപ്പോള്‍ അമ്മ അങ്ങനെയൊക്കെ ആയി.. അല്ലേ ? എന്നെ ഒഴിവാക്കി എന്‍റെ ഭര്‍ത്താവിന്റെ ചൂടേറ്റു കിടക്കാന്‍ കൊതിക്കുന്ന അമ്മയായല്ലേ എന്‍റെ അമ്മ?

എന്താടി നിനക്ക്.. നിനക്ക് വിഷമം ആയോ ?

ചെറുതായി തേങ്ങിക്കൊണ്ട് ലളിത പറഞ്ഞു:

ഉം.. അപ്പോഴേക്കും അവള്‍ ചെറുതായി ഒന്ന് വിതുമ്പിപ്പോയി ..

ഞാന്‍ അവളെ ഒന്നുകൂടെ മുറുകെ കെട്ടിപ്പിടിച്ചുകൊണ്ട് അവളുടെ നെറ്റിയില്‍ ചുംബിച്ചു.

എന്താടി നീ ഇങ്ങനെ..?

അവള്‍ എന്നെ പതുക്കെ വിടുവിച്ചു കൊണ്ടും കണ്ണുനീര്‍ തുടച്ചു കൊണ്ടും എന്നെ ഒന്ന് നോക്കി,

ദുഃഖം നിറഞ്ഞ അവളുടെ മുഖത്ത് നോക്കിക്കെണ്ടിരിക്കെ അവള്‍ പറഞ്ഞു.

‘എന്നെ അജയേട്ടന് ഇനിയും മനസിലായിട്ടില്ലെ? , അന്ന് എന്‍റെ വീട്ടില്‍വെച്ചു കിട്ടിയ അതേ അവഹേളനമാണ് ഞാന്‍ ഇപ്പൊഴും കൊതിക്കുന്നത്, എന്താ അങ്ങനെ തരാന്‍ ഇഷ്ടമല്ലേ ? ‘

അത് കേട്ടതും എനിക്ക് നല്ല മൂഢായി , ആ മൂഡില്‍ ഞാന്‍ അവളുടെ മുടിയില്‍ കുത്തിപ്പിടിച്ചു കൊണ്ട് ഒന്ന് വലിച്ചു.. എന്നിട്ട് അവളുടെ കവിളില്‍ നന്നായി ഒരു അടി അടിച്ചു.

പക്ഷേ, എന്തുകൊണ്ടോ , അന്ന് ആസ്വദിച്ചപോലെ എനിക്കവളെ അധിക്ഷേപിച്ചു കൊണ്ട് ആസ്വദിക്കാന്‍ ഇന്ന് കഴിയുന്നില്ല. പക്ഷേ, എന്തൊക്കെയോ സുഖമാണ് ദേഹം മുഴുവന്‍.. മനസ്സിലാണെങ്കില്‍ സുഖവും പിന്നെ കാരണം അറിയാത്ത ഒരു ഉല്‍കണ്ഠ.. ഒരു ഭയം.!!

ഇപ്പോള്‍ ഒന്ന് ചോദിച്ചലോ, അതേ.. ഇപ്പോഴാണ് ചോദിക്കേണ്ടത് അവളുടെ അടുത്ത രഹസ്യത്തെ കുറിച്ച്..

അതേയ്, നീ ഇന്ന് പറയാം എന്നു പറഞ്ഞിരുന്നു.. നിന്‍റെ അടുത്ത കാര്യം.

ഉം .. പറയാം.. പക്ഷേ സാറേ, എല്ലാ കാര്യങ്ങളും കേള്‍ക്കാന്‍ അത്ര സുഖമൊന്നും ഉണ്ടാവില്ലാട്ടോ..

ആയിക്കോട്ടെ.. വേണം എന്നു നിര്‍ബന്ധമൊന്നുമില്ല.. താന്‍ പറയേടോ !!

ഞാന്‍ അജയേട്ടനോട് പറഞ്ഞിരുന്നില്ലേ ഞാന്‍ കല്യാണം കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന്. അജയേട്ടന്‍ ആയത്കൊണ്ട് മാത്രമാണ് ഞാന്‍ ഈ വിവാഹത്തിന് സമ്മതിച്ചത്.

ഉം , അതെന്താ ..

അജയേട്ടനും അമ്മയുമായയിട്ടുള്ള ഇന്നത്തെ ബന്ധമൊന്നും നടക്കുമെന്നുള്ള പ്ക്ഷ എനിക്കുണ്ടായിരുന്നില്ല. പക്ഷേ, എപ്പോഴെങ്കിലും നടക്കണമെന്ന് കരുതിയ വേറെ ചില സ്വപ്നങ്ങള്‍ ഉണ്ടായിരുന്നെനിക്ക്, ആ സ്വപനം നടത്താൻവേണ്ടിയാണ് ഞാന്‍ വിവാഹം വേണ്ട എന്ന് കരുതിയിരുന്നത്. പക്ഷേ വീട്ടില്‍ ആരോടും വിവാഹം വേണ്ട എന്ന തീരുമാനം ഞാന്‍ പറഞ്ഞിരുന്നില്ല.

പറ ലളിതേ, എന്തായിരുന്നു ആ ആഗ്രഹം ?

അത്.. എനിക്ക് ഗര്‍ഭിണിയാവണമായിരുന്നു.

അതിന് വിവാഹം കഴിക്കുകയല്ലേ വേണ്ടത്..?

അതിനു മറുപടിയായി അവൾ എന്‍റെ കവിളില്‍ ഒന്ന് തലോടി, എന്നിട്ട് എന്‍റെ നെഞ്ചിലെ രോമങ്ങളിലൂടെ പതുക്കെ ഇഴഞ്ഞുകൊണ്ട് എന്‍റെ മുലക്കണ്ണില്‍ ഒന്ന് നക്കി, വെച്ചു, പതിയെ ചെവിക്കരികിലേക്ക് ചുണ്ടുകള്‍ കൊണ്ട് പോയി..

അപ്പോഴേക്കും, അവളുടെ ആ സ്ഥിരമായിട്ടുള്ള വിറയല്‍ തുടങ്ങിയിരുന്നു..

എന്‍റെ ചെവിയില്‍ തൊട്ടുകൊണ്ടിരിക്കുന്ന ആ ചുണ്ടുകള്‍ പതിയെ വിടര്‍ത്തി അവള്‍ പറഞ്ഞു.

‘എനിക്ക്വേണ്ടത് ഭര്‍ത്താവിന്‍റെ ഗര്‍ഭമല്ല. അവിഹിത ഗര്‍ഭം ധരിക്കാനാണ് എനിക്കിഷ്ടം!! ‘

ഇടിമിന്നല്‍ ഏറ്റപോലെ എന്‍റെ ശരീരത്തിലൂടെ ഒരു വൈദ്യുതി പ്രവാഹമുണ്ടായി.

എന്‍റെ യോട് എങ്ങനെ പ്കരിക്കണം എന്നറിയാതെ ഞാന്‍ അതേ കിടപ്പ് കിടന്നു.

അവള്‍ പതിയെ ചിരിച്ചുകൊണ്ട് എന്‍റെ നെഞ്ചില്‍ തടവിക്കൊണ്ട്. പറഞ്ഞു:

ചെണ്ടക്കൊട്ട് പോലെ ഉച്ചത്തില്‍ കേള്‍ക്കുന്നുണ്ട് അജയേട്ടന്‍റെ നെഞ്ചിടിപ്പ്.. പേടിക്കേണ്ട, അങ്ങനെയായിരുന്നു എന്‍റെ
ആഗ്രഹം, അതുകൊണ്ടു വിവാഹം വേണ്ടെന്ന് കരുതി.. പക്ഷേ ഇപ്പോള്‍ വിവാഹം കഴിച്ചല്ലോ. അപ്പോള്‍ അജയേട്ടന്‍റെ കുഞ്ഞിനെ മതി. എങ്കിലും പിഴച്ചവള്‍ എന്ന് പറഞ്ഞു ആളുകള്‍ എന്നെ
പരിഹസിക്കുന്നതൊക്കെ എന്‍റെ വലിയ സ്വപനമായിരുന്നു.
അത് എന്‍റെ കുടുംബത്തില്‍ എല്ലാവരെയും ബാധിക്കും എന്ന് അറിഞ്ഞിരുന്നിട്ടുപോലും അവിഹിത ഗര്‍ഭം ഉണ്ടാക്കിയ പിഴച്ചവള്‍ എന്ന നാട്ടുകാരുടെ പരിഹാസം ആസ്വദിക്കാന്‍ ഞാന്‍ ഒരുപാട് കൊതിച്ചിരുന്നു.

അവളുടെ ആഗ്രഹമായിരുന്നു അതെന്ന് പറഞ്ഞുകേട്ടപ്പോള്‍ ചെറിയ ഒരു ആശ്വാസമുണ്ടായി.. എങ്കിലും..അവളുടെ ഈ വട്ടിന് ഒരു മറുപുറമുണ്ടെന്നും അത് അത്ര സുഖകരമായിരിക്കില്ലെന്നും ഞാനിപ്പോള്‍ തിരിച്ചറിയുന്നു.

എനിക്കത് നേരത്തെ തന്നെ മനസിന്റെ ഉപരിതലത്തില്‍ അറിയാമായിരുന്നുവെങ്കിലും അത് ഒരു തിരിച്ചറിവായി മാറിയിട്ടില്ലായിരുന്നു. എന്നാല്‍ അവളുടെ ഈ ഒരു ആഗ്രഹം , അത് ഭൂതകാലത്തില്‍ നിലനിന്നിരുന്ന, ഇപ്പോള്‍ പ്രസക്തമല്ലാത്ത ഒരു ആഗ്രഹമായിരുന്നിട്ടുകൂടി, അത് കേട്ടപ്പോഴാണ് എന്നില്‍ ഉണ്ടായിരുന്ന അറിവ് ഒരു
തിരിച്ചറിവായി മാറിയത്.

അവളുടെ ഈ ആഗ്രഹം ഇപ്പോള്‍ പ്രസക്തമല്ലെന്ന് പറയുന്നത് സത്യമായിരിക്കുമോ ?

ഇനിയും എന്തൊക്കെ ആയിരിയ്ക്കും അവളുടെ വായില്‍ നിന്നും വരാന്‍ പോകുന്നത് ..
ദൈവങ്ങളെ ശക്തി തരൂ.

സ്വയം നിയന്ത്രിച്ച് കൊണ്ട് ഞാൻ വിളിച്ചു..

ലളിതേ ..

ഉം..?

എനിക്ക്..എനിക്കു കുറച്ചു വെള്ളം വേണം.

അവള്‍ എന്നെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു

‘ഏട്ടോ.. ഞാന്‍ പറഞ്ഞു തുടങ്ങുമ്പോഴേക്കും വെള്ളം കുടിച്ചുപോവുന്ന ആളോട് ഞാന്‍ എങ്ങനെയാ എനിക്ക് പറയാനുള്ളത് മുഴുവന്‍ പറയുന്നെ?

അത് പറഞ്ഞവൾ ചെറുതായി ഒന്ന് കൂലുങ്ങിച്ചിരിച്ചു.

ആ ചിരി കണ്ടു ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ പേടിച്ച് വിറക്കുകയായിരുന്നു.

അവള്‍ ടേബിളില്‍ വെച്ചിരുന്ന ബോട്ടിലില്‍ നിന്ന് അല്പ്പം വെള്ളമെടുത്ത് ഗ്ലാസില്‍ ഒഴിച്ച് എന്‍റെ നേരെ നീട്ടി.

ഞാന്‍ ആര്‍ത്തിയോടെ ലളിതയുടെ കൈയ്യില്‍ നിന്ന് വെള്ളം വാങ്ങിക്കുടിച്ചു.

തൊണ്ടയിലൂടെ ദാഹജലം ഒഴുകി പോവുന്നത് വല്ലാത്ത ഒരു ആശ്വാസത്തോടെ ഞാൻ ആസ്വദിച്ചു.

അവള്‍ എന്‍റെ തലയില്‍ പതുക്കെ തലോടിക്കൊണ്ട് ചോദിച്ചു..

ഇനിയും വേണോ ?

വേണ്ട.

ഞാന്‍ നോക്കിക്കിടക്കെ അവൾ സാരി പൂര്‍ണ്ണമായി അഴിച്ചുമാറ്റി.

(റൂമില്‍ നിലാവെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ)

ഞാന്‍ കെട്ടിക്കൊടുത്ത താലിമാല അവൾ ബ്ലൌസിന് നടുവിലെ മൂലച്ചാലിനിടയില്‍ നിന്ന് പുറത്തേക്കെടുത്ത് ബ്ലൌസിന്‍റെ ഹൂക്കുകള്‍ വിടുവിച്ചു.. അതും അഴിച്ചുമാറ്റി.

നല്ല മാംസളമായ അവളുടെ കൊഴുത്ത ശരീരത്തിന്‍റെ ഭംഗി എന്നെ വീണ്ടും ഭയപ്പെടുത്തി.

കണ്ടവന്‍റെ ഭാര്യമാരുടെയോ അമ്മപെങ്ങന്മാരുടെയോ സൌന്ദര്യം നോക്കി വഷളത്തരങ്ങള്‍ പറയുന്ന എല്ലാവർക്കും ഉണ്ടാകുമല്ലോ സ്വന്തം വീട്ടിലെ മുതലുകളുടെ സൌന്ദര്യം കാണുമ്പോൾ‍ ഒരു ഭയം.!!

അത് നല്ലതാണ്.

അവള്‍ അതുകൊണ്ടും നിര്‍ത്തിയില്ല.. പാവാടച്ചരട് അഴിച്ചു കളഞ്ഞതോടെ പാവാട അവളുടെ കാലുകള്‍ക്കിടയിലേക്ക് അഴിഞ്ഞു വീണു.

ആ തുടയിടുക്കില്‍ വെച്ചു ആദ്യം ഒരു വട്ടം കളയണം എന്നിട്ട് വേണം ലളിതയെ പണിയാന്‍ .. അവള്‍ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ .. അവള്‍ പറയുന്നതു എന്തും കേള്‍ക്കാനും ആസ്വദിക്കാനും
ഞാന്‍ തയ്യാറായി.

എന്തെന്നില്ലാത്ത ആസക്തിയും ധൈര്യവും എന്നില്‍ എവിടെ നിന്നോ കയറിവന്നു. എന്നാല്‍ വെറും അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് അവള്‍ എന്റെ ശരീരത്തോട് ചേര്‍ന്ന് കിടന്നപ്പോള്‍ വീണ്ടും ഭയം
തലപൊക്കാന്‍ തുടങ്ങി ..

അവളും വിറക്കാന്‍ തുടങ്ങിയിരുന്നു. അത് പക്ഷേ ഭയം കൊണ്ടല്ല !!

ഏട്ടന്‍റെ നെഞ്ചില്‍ ഇങ്ങനെ കിടക്കുമ്പോള്‍ ഏട്ടന്‍റെ ഹൃദയം പട പടാ മിടിക്കുന്നത് എനിക്കു വ്യക്തമായി കേള്‍ക്കാം.

നീ പറയാന്‍ വന്നത് മുഴുവന്‍ പറയൂ ലളിതേ.

ഇന്ന് വേണോ? ഏട്ടന് താങ്ങുമോ ?

അതെന്താ എനിക്ക് താങ്ങാൻ കഴിയാത്ത കാര്യങ്ങളാണോ പറയാനുള്ളത് ? (ആവരുതേ എന്ന പ്രാര്‍ഥനയോടെ ഞാന്‍ അവളോടു അങ്ങനെ ചോദിച്ചു)

അറിയില്ല, അതെല്ലാം ഓരോ ആളുകളെ ഓരോ രീതിയിലല്ലേ ബാധിക്കുക. !!

നീ പറയൂ.

ഞാന്‍ പറയാന്‍ പോകുന്നത് ഏട്ടന്‍റെ ജീവിതത്തെ ബാധിക്കുകയൊന്നുമില്ല. പക്ഷേ ഏട്ടന്‍ അറിയണമല്ലോ.. ഇപ്പോള്‍ ഞാന്‍ പറഞ്ഞപോലെയള്ള ചില ആഗ്രഹങ്ങള്‍ ആയിരുന്നത്,
അല്ലെങ്കില്‍ ആഗ്രഹങ്ങളാണ്. ഞാന്‍ അവിഹിത ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നു അറിഞ്ഞപ്പോള്‍ ആരുടെ കുട്ടി ആയിരിക്കാനാണ് ഞാന്‍ ആഗ്രഹിച്ചതെന്നു ഏട്ടന്‍ ചോദിച്ചില്ലല്ലോ.

എന്‍റെ ആയിരുന്നോ ?

സോറി..ട്ടോ, എട്ടനെ ഞാന്‍ കണ്ടത് എന്‍റെ അമ്മയെ യൂസ് ചെയ്യുന്ന ഒരാള്‍ എന്ന നിലക്കാണ്… എന്‍റെ അമ്മയെ കീപ്പായി വെച്ചുനടക്കുന്ന ഒരാള്‍. കല്യാണം കഴിയും എന്നായപ്പോഴാണ് എനിക്ക് എട്ടനോട് തല്‍പര്യമായത്.

പിന്നെ ആരുടെ ? ഈശ്വരാ..…. !!

വല്ലാത്ത ഒരസ്വസ്ഥത മനസിൽ വന്നു നിറയുന്നുണ്ടെങ്കിലും വളരെ ശാന്തനാണെന്ന് വരുത്തിക്കൊണ്ട് ഞാന്‍ ചോദിച്ചു:

പിന്നെ ആരാ ?

എനിക്കു പ്രായപൂര്‍ത്തി ആയശേഷം ആദ്യമായി എന്‍റെ കണ്ട ഒരാളുണ്ട്.. അയാളുടെ കുഞ്ഞിനെ ആയിരുന്നു ഞാന്‍ എന്‍റെ ഉദരത്തില്‍ സ്വപ്നം കണ്ടു നടക്കാന്‍ കൊതിച്ചത്. സമൂഹത്തില്‍ മാന്യനായ അദ്ദേഹത്തെക്കുറിച്ച് ആരോടും ഒന്നും പറയാതെ എല്ലാ പരിഹാസങ്ങളും ഏറ്റുവാങ്ങിക്കൊണ്ട്.. അങ്ങനെ അങ്ങനെ..!!

എന്‍റെ ചിന്തകള്‍ മനസിലാക്കിയിട്ടെന്നപോലെ അവള്‍ എന്‍റെ നെഞ്ചില്‍ നന്നായി തടവിത്തന്നു.

അജയേട്ടാ..

ഉം ?

വെള്ളം വേണോ ?

വേണ്ട

പേടി തോന്നുന്നുണ്ടോ ?

ഇല്ല ..

ബാക്കി കേള്‍ക്കാന്‍ ധൈര്യം ഉണ്ടോ ?

നീ എന്നോടു കള്ളം പറഞ്ഞിരിക്കുന്നു ലളിതേ.

അയ്യോ എന്തു കള്ളം ?

നീ എന്നോട്.. ഞാന്‍ നിന്നെ പെണ്ണ് കാണാന്‍ വന്ന ദിവസം പറഞ്ഞതാണ് നിനക്കു പരപുരുഷ ബന്ധമൊന്നും ഇല്ലെന്ന്.

അതേ.. ശരിയാണ്, പരപുരുഷ ബന്ധമുണ്ടെന്ന് ഞാന്‍ ഇപ്പൊഴും പറഞ്ഞില്ലല്ലോ..

പിന്നെ നിന്‍റെ പൂറെങ്ങനയാ, അവന്‍ കണ്ടത്.

സംയമനത്തോടെ ചോദിക്കാനാണ് കരുതിയിരുന്നതെങ്കിലും അല്പം ദേഷ്യത്തോടെയാണ് എന്‍റെ സ്വരം പുറത്തേക്ക് വന്നത്.

ലളിത വീണ്ടും എന്‍റെ നെഞ്ചില്‍ തടവി ..

അജയേട്ടന്‍ മൂഡ് ഓഫ് ആയി..ഇനി പിന്നെ പറയാം ..

വേണ്ട, ഇപ്പോള്‍ പറഞ്ഞോ ..

ദേഷ്യപ്പെടല്ലേട്ടോ .. ഏട്ടന്‍ എന്‍റെ അമ്മയെ യൂസ് ചെയ്യുമ്പോള്‍ പുറത്ത് ഏട്ടന് വേണ്ടി കാവല്‍ നിന്നവളല്ലെ ഞാന്‍ ..

അവളുടെ ആ പ്രസ്താവനക്ക് മുന്നില്‍ ഞാന്‍ ചൂളിപ്പോയി.

(ഛേ.. ഒന്നും വേണ്ടായിരുന്നു.. ഇതിപ്പോ , ഇവളിനി എന്തൊക്കെയാണാവോ പറയാന്‍ പോകുന്നത്. അല്ലെങ്കില്‍ത്തന്നെ പരപുരുഷ ബന്ധം എന്ന് പറയണമെങ്കില്‍ അണ്ടി റില്‍ കയറണമെന്നുണ്ടോ ?
വല്ലവനും പൂറ് കാണിച്ചു കൊടുക്കുന്നതും തന്നെയല്ലേ)

ഞാന്‍ പറഞ്ഞു :

അതൊക്കെ ശരി.. പക്ഷേ പരപുരുഷ ബന്ധമെന്ന് പറയുന്നതു ശാരീരികം തന്നെ ആവണമെന്നില്ലല്ലോ. മാനസികമായി അങ്ങനെ ഒരു ബന്ധമുള്ളത് കൊണ്ടാണല്ലോ അവന് നിന്‍റെ അതൊക്കെ കാണാന്‍ അവസരം ഉണ്ടായിട്ടുണ്ടാവുക

അയ്യോ എന്‍റെ പൊന്ന.. എനിക്ക് മാനസികമായി ഒരടുപ്പവും ഇല്ലാത്ത ഒരാളാണ് എന്‍റെ അത് കണ്ടത്.

(വണ എനിക്ക് ശരിക്കും ദേഷ്യം വന്നു. ഇവളുടെ അസുഖം എനിക്കു വലിയ ഒരു ജീവിത പ്രശ്നം ആവാന്‍ പോകുന്നുവെന്ന് ഞാന്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു)
( തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)