ലളിത.. ഒരു കാമിനി!!
‘എത്ര ദിവസായി അജയേട്ടാ ഞാന്‍ നിങ്ങളോട് ആ മിക്സി ശരിയാക്കാന്‍ പറഞ്ഞിട്ട്… ഹും .. ഞാന്‍ ഇതൊന്നു മാലതി ചേച്ചിയുടെ വീട്ടില്‍പോയി അരച്ചിട്ടു വരട്ടെ ‘
അത് പറഞ്ഞു എന്നെ ഒരു കള്ള നോട്ടം നോക്കിയിട്ട്, അവള്‍ ഹാളും സിറ്റ് ഔട്ട് ഉം കടന്നു പുറത്തേക്കിറങ്ങി നടന്നു.
ഗായത്രിയേച്ചിക്കു കേള്‍ക്കാന്‍ വേണ്ടിയാണ് ആ ഡയലോഗ് പറഞ്ഞിട്ടു പോയത്..
പക്ഷേ കക്ഷി എവിടെ ?
എന്‍റെ ഉള്ളില്‍ വല്ലാത്ത ഉല്‍സാഹം നിറഞ്ഞുവന്നു. ഹൃദയം പട പട മിടിക്കാന്‍ തുടങ്ങി.
ഞാന്‍ ടിവി കണ്ടുകൊണ്ട് തന്നെ ഇരിക്കുകയാണ്. അവള്‍ പോയിട്ടിപ്പോള്‍ ഒരു അഞ്ചുമിനുറ്റ് ആയിക്കാണും..എന്നിട്ടും ഗായത്രിയേച്ചിയുടെ ഒരു വിവരവും ഇല്ല. അവര്‍ അവിടെ അടുക്കളയില്‍ ഉണ്ട്.
ജോലിത്തിരക്കിലാണോ ? ആവോ !! ആര്‍ക്കറിയാം!!
പക്ഷേ അകത്തുനിന്നു ശബ്ദങ്ങള്‍ ഒന്നും കേള്‍ക്കുന്നില്ല.
ഞാന്‍ ടീവിയുടെ ശബ്ദം ഒന്നു കുറച്ചു.
ഇല്ല അടുക്കളയില്‍ നിന്നു യാതൊരു ശബ്ദവും കേള്‍ക്കുന്നില്ല.
പതിയെ ഞാന്‍ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു.
അവര്‍ അടുക്കളയിലെ സ്ലാബില്‍ ചാരി ഇരുകൈകളും തമ്മില്‍ തിരുമ്മിക്കൊണ്ടു ടെന്ഷനടിച്ചു നില്‍ക്കുകയായിരുന്നു,
എന്നെ കണ്ടതും അവര്‍ ഒന്നു ഞെട്ടിക്കൊണ് കയ്യില്‍ കിട്ടിയ ഒരു പാത്രമെടുത്തു സിങ്കിലെ പൈപ്പില്‍ നിന്നു വെള്ളമെടുത്തു അത് കഴുകി, എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു എന്നു ഭാവിച്ചു.