ലളിത.. ഒരു കാമിനി!!
‘അമ്മേ … അമ്മേ.. ലൈറ്റ് ഇടറായില്ലെ ?
ഞെട്ടി തരിച്ചുപോയി ഗയാത്രിയേച്ചി.
ഗയാത്രിയേച്ചി എന്നില്‍ നിന്നു പെട്ടെന്നു അടര്‍ന്ന് മാറിക്കൊണ്ട് പറഞ്ഞു
|
‘ പോ പുറത്തേക്ക് പോ ‘
അവള് പോയിട്ടധികം സമയം ഒന്നും ആയിട്ടില്ലായിരുന്നതുകൊണ്ട്, അവര്‍ അവളെ ഈ സമയത്ത് അവിടെ തീരെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല എന്നാണ് എന്റെ അനുമാനം.
ഞാനും ഭയപ്പെട്ടു എന്നപോലെ ഉടനെ അടുക്കളയില്‍ നിന്നു പുറത്തേക്കിറങ്ങി ഹാളിലെ സോഫയില്‍ ഇരുന്നു.
ഉറക്കെ ഒരു മൂളിപ്പാട്ടൊക്കെ പാടി , ഞങ്ങൾക്ക് നോര്‍മല്‍ ആകുവാനുള്ള സമയം എല്ലാം തന്നുകൊണ്ടാണ് അവള് വരുന്നത്, ലൈറ്റ് ഇട്ടുകൊണ്ട് കെടുത്തിയ വിളക്ക് കൈയ്യില്‍ എടുത്തുകൊണ്ട് അവള് അകത്തേക്ക് കയറിയപ്പോള്‍, എനിക്കു എന്തോ ഒരു ചളിപ്പ് തോന്നി.
അവള് വിളക്ക് പൂജാമുറിയില്‍ വെച്ചിട്ടു എന്നോടു ഉറക്കെ ചോദിച്ചു:
അമ്മ എവിടെപ്പോയി?.
ഞാന്‍ : അമ്മ അടുക്കളയില്‍ ..
അവള് അടുക്കളയിലേക്ക് കയറി അമ്മേ അമ്മേ .. എന്നു വിളിച്ചു.
അമ്മ ഇവിടൊന്നും ഇല്ലല്ലോ. ഹേ അമ്മ ഈ സ്റ്റോര്‍ റൂമില്‍ എന്തെടുക്കുകയാ ..
ഞാന്‍ അവരുടെ സംഭാഷണങ്ങള്‍ സോഫയില്‍ ഇരുന്നു കേട്ടുകൊണ്ടിരിക്കുകയാണ്.
ഗായത്രിയെച്ചി : ഹാ നീ വന്നോ ?
ലളിത : എന്താ വരണ്ടേ ?
ഗായത്രിയെച്ചിയില് നിന്നു, മറുപടി ഒന്നും കേട്ടില്ല. അവര്‍ പരിഭ്രമിച്ചിട്ടുണ്ടാവാനാണ് സാധ്യത. എന്തായാലും ആകപ്പാടെ എനിക്കു ഈ സാഹചര്യങ്ങള്‍ നന്നായി അങ്ങ് ഇഷ്ടപ്പെട്ടു.