ലളിത.. ഒരു കാമിനി!!
പ്രായവെത്യാസം.. പിന്നെ ചേച്ചി രണ്ടു കുട്ടികളുടെ അമ്മയാണ്.. വിവാഹിതയാണ്.. പക്ഷേ ഇത്രകാലമായിട്ടും.. എനിക്കെന്തോ.. എനിക്ക് തോന്നിയ ഈ ആദ്യ പ്രണയം മറക്കാന്‍ കഴിയുന്നില്ല.
ഗായത്രിയേച്ചി ഞെട്ടി തരിച്ചുകൊണ്ട് എന്റെ കണ്ണ്കളിലേക്ക് നോക്കി.
ഞാൻ സൃഷ്ടിച്ചെടുത്ത പൊയ് വാക്കുകളായിരുന്നെങ്കിലും എന്തുകൊണ്ടോ എനിക്കു കളവ് പറയുന്ന പോലെയുള്ള ഒരു ഫീലിങല്ല അപ്പോള്‍ ഉണ്ടായിരുന്നത്. ഞാന്‍ അവരെ അക്കാലത്ത് അങ്ങനെയുള്ള കണ്ണുകള്‍കൊണ്ട് കണ്ടിട്ടേയില്ല , പ്രണയം പോയിട്ട് കാമം പോലും ഞാന്‍ അവരില്‍ കണ്ടിരുന്നില്ല. എന്നത് തന്നെയാണ് സത്യം.. എങ്കിലും … അവരോടു അങ്ങനെ എല്ലാം ഞാന്‍ പറഞ്ഞുകൊണ്ടിരിക്കെ ഞാന്‍ സ്വയം അതൊക്കെ സത്യമാണെന്ന് വിശ്വസിച്ചുപോയി.
ഗായത്രിയേച്ചി : നീ ഇതെന്തൊക്കെയാണ് പറയുന്നത്. നിനക്കു അഥവാ എന്നോടു ഒരു ഇഷ്ടം തോന്നിയിട്ടുണ്ടെങ്കില്‍ തന്നെ അതിന് എന്റെ മോളെ വിവാഹം കഴിച്ച് അവളുടെ ജീവിതം തകര്‍ക്കുകയാണോ വേണ്ടത് ?
ഞാനവളെ ഇന്ന് വരെ കരയിച്ചിട്ടില്ല., അവള്‍ക്ക് എന്തെങ്കിലും വിഷമമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയില്ലെ ? ഞാന്‍ അവളെ എന്റെ കണ്ണിലെ കൃഷ്ണമണിപോലെ കൊണ്ട് നടന്നോളാം. പിന്നെ സത്യം പറഞ്ഞാല്‍ എനിക്കു ഈ അമ്മയെ വിവാഹം കഴിക്കാന്‍ ആയിരുന്നു യഥാര്‍ത്ഥത്തില്‍ തല്പര്യം.. പക്ഷേ അങ്ങനെ ഒരു വിവാഹം ആലോചിക്കാന്‍ കഴിയുമോ എനിക്ക്.