ലളിത.. ഒരു കാമിനി!!
ഗായത്രിയേച്ചി അവരുടെ കൈകള്‍ കൂപ്പിക്കൊണ്ട് എന്നോടു ഇടറുന്ന സ്വരത്തില്‍ പറഞ്ഞു
‘എന്റെ പൊന്നു മോനേ , നീ എന്റെ മോളുടെ ജീവിതം തകര്‍ക്കരുത്. നിന്നെ പറ്റി ഇങ്ങനെയൊന്നുമല്ല ഞാന്‍ കരുതിയിരുന്നത്.
എന്താ ചേച്ചി , ചേച്ചിക്ക് എന്നെ വിശ്വസമില്ലേ.. ലളിതയുടെ കാര്യത്തില്‍?
എനിക്ക് വിശ്വസമായിരുന്നു. അതുകൊണ്ടാണല്ലോ വിവാഹം നടത്തിയതും, എങ്കിലും ഇന്നലെ മുതല്‍ നിനക്കു എന്തൊക്കെയോ മാറ്റം പോലെ എനിക്ക് തോന്നിയിരുന്നു. ആരെയും ഉള്ളൂ മുഴുവന്‍ പരിശോധിക്കാനൊന്നും അര്‍ക്കും കഴിയില്ലല്ലോ. ഇപ്പോ എനിക്ക് പേടിയുണ്ട്. ഞാന്‍ അപേക്ഷിക്കുകയാണ്.. അവളെ കരയിക്കല്ലേ മോനേ..
ഞാന്‍…. ഞാന്‍ ഗായത്രിയേച്ചിക്ക് ഞാന്‍ ഒരു മോശക്കാരനാണെന്ന് തോന്നിയെങ്കില്‍ ഒരിയ്ക്കലും ചേച്ചിയെ കുറ്റം പറയാന്‍ കഴിയില്ല. പക്ഷേ ഞാന്‍… ജീവിതത്തില്‍ ഇന്ന് വരെ ആരോടും ഇങ്ങനെ ഒന്നും പെരുമാറിയിട്ടില്ല.. സത്യം.
പിന്നെ അജയ്ക്ക് ഇപ്പോള്‍ എന്താണ് പറ്റിയത്?.
ഇപ്പോളൊന്നുമല്ല ഗായത്രിയേച്ചി, എനിക്ക് .. പണ്ട്.. കുറെ മുന്നേ മുതലേ.. എന്റെ ഗായത്രിയേച്ചിയോട് ഇഷ്ടമായിരുന്നു. എന്തൊകൊണ്ടോ ഞാന്‍ സ്നേഹിച്ചു..ഗായത്രിയേച്ചിയെ പ്രണയിച്ചുപോയി. ഒരിയ്ക്കലും അതൊന്നും തുറന്നു പറയാന്‍ കഴിയില്ലല്ലോ. എനിക്കു ചേച്ചിയോട് തോന്നിയ വികാരം ആരോടും പറയാനും കഴിയില്ല.