ലളിത.. ഒരു കാമിനി!!
ഗായത്രിയേച്ചി : ഇനി വേണോ ?
ഞാന്‍ : ഇനിയും ചോദിച്ചാല്‍ തരുമോ ?
എന്റെ ശബ്ദത്തില്‍ ചെറിയ പതര്‍ച്ച ഉണ്ടായിരുന്നു.
എന്റെ ഗായത്രിയെച്ചിയുടെ
ശ്വാസത്തിന്റെ ഗന്ധം എന്നെ വല്ലാതെ ലഹരി പിടിപ്പിക്കുന്നുണ്ടായിരുന്നു.
ഞാന്‍ ഇപ്പോള്‍ അവരുടെ വളരെ അടുത്തു നില്ക്കുന്നതുകൊണ്ട് ഞാനവരെ ഒന്നു നന്നായി നോക്കി.
ആവശ്യത്തിന് വലിപ്പം ആ മൂലകള്ക്കുണ്ട്.
ഗായത്രിയേച്ചി രംഗം സ്വഭാവികമാക്കാന് വേണ്ടി, തരാം എന്ന് പറഞ്ഞു.
വീണ്ടും വെള്ളമെടുത്തു എന്റെ കൈയ്യിലേക്ക് വെച്ചു.
എന്നാല്‍ ഞാന്‍ ഗ്ലാസ്സിന് പകരം അവരുടെ കൈയ്യില്‍ പതുക്കെ ഒന്നു പിടിച്ചു.
അവര്‍ എന്നെ തുറിച്ചു നോക്കിക്കൊണ്ടു ചോദിച്ചു.
‘എന്താ അജയ് ഇത്, എന്താ ഈ കാണിക്കുന്നത് ‘
പരിചയഭാവം ആ മുഖത്ത് അല്പം പോലും ഉണ്ടായിരുന്നില്ല, പൂര്‍ണ്ണമായും ഒരു പെണ്ണിന്റെ ചെറുത്തുനില്‍പ്പ് തന്നെ ആയിരുന്നത്.
ഇപ്പോള്‍ ഞാന്‍ അങ്ങോട്ട് കൂടുതല്‍ എന്തെങ്കിലും ചെയ്താല്‍ രംഗം വല്ലാതെ വഷളമാകുമെന്ന് അറിയാമായിരുന്ന ഞാന്‍ വേറെ ഒരു രീതിയാണ് നല്ലതെന്ന് മനസിലാക്കി.
പതുക്കെ ഒന്നവരുടെ കയ്യില്‍ തടവിക്കൊണ്ട് ഞാന്‍ പിടിവിട്ടു.
എന്നിട്ട് ഞാന്‍ ദുഃഖഭാവത്തിലും നിരാശാഭാവത്തിലും ഇളിഭ്യനായ മുഖഭാവത്തോടെ പറഞ്ഞു:
ഗായത്രിയേച്ചി സോറി , എന്നോടു ക്ഷമിക്കണം, മാപ്പ്.