ലളിത.. ഒരു കാമിനി!!
ഞാന്‍ അവിടേക്ക് നോക്കിയപ്പോള്‍ ഗയത്രിയെച്ചി ജസ്റ്റ് അടുക്കള വാതില്‍ കടന്നു അകത്തേക്ക് പോകുന്നതാണ് കണ്ടത്.
ഒരു കൃത്രിമദേഷ്യം നിറഞ്ഞ പ്രത്യേക ഭാവം മുഖത്ത് കാണിച്ച ശേഷം അവള് യാത്രയായി..
അങ്ങനെ ഇപ്പോള്‍ ഈ വലിയ വീട്ടില്‍ ഞാനും ഗായത്രിയേച്ചിയും മാത്രം!!
അവര്‍ അടുക്കളയിലാണ്, ഞാന്‍ ഹാളിലും.
ഞാന്‍ ചിന്തിച്ചു, ഒരു പക്ഷേ ലളിത എന്നോടങ്ങനെ സംസാരിച്ചിരുന്നില്ലെങ്കില്‍ എന്റെ അമ്മായിഅമ്മക്ക് എന്നെ കുറിച്ചോ എനിക്കു അവരെക്കുറിച്ചോ ഇപ്പോഴുള്ള പോലെയുള്ള യാതൊന്നും ഇല്ലായിരുന്നുവെങ്കില്‍ എങ്ങനെയാണ് ഞങ്ങള്‍ തമ്മില്‍ ഇപ്പോള്‍ പെരുമാറുന്നുണ്ടാവുകയെന്ന്.
കൂടുതലും സാധ്യത അവര്‍ ഇപ്പോള്‍ എന്റെ കൂടെ എനിക്കഭിമുഖമായ സോഫയില്‍ ഇരുന്നു ഞങ്ങള്‍ എന്തെങ്കിലും സൊള്ളുന്നുണ്ടാവും. അല്ലെങ്കില്‍ ഞാന്‍ അടുക്കളയിലെ തിണ്ണയിലോ മറ്റോ ഇരിക്കുന്നുണ്ടാവും, അവരോടു ഓരോ നേരംപോക്കുകള്‍ പറഞ്ഞു കൊണ്ട്..!! ഞാനെന്തിനാണ് അങ്ങനെയുള്ള കാര്യങ്ങള്‍ ചിന്തിക്കുന്നത്? എന്ന് വെച്ചാല്‍ ഞാന്‍ സ്വാഭാവികമായി അവരോടു പെരുമാറണമല്ലോ.
അങ്ങനെ സ്വഭാവികമായി പെറുമാറണ്ങ്കില് എന്താണ് സ്വഭാവികമായ പെരുമാറ്റം എന്ന് ആദ്യം മനസിലാക്കണ്ടെ .. അങ്ങനെ ഓരോന്ന് ആലോചിച്ചു കൊണ്ടിരിക്കെ അവര്‍ അടുക്കളയില്‍ നിന്നു പൂജാ മുറിയിലേക്ക് കയറിപ്പോയി..